ഡി.സി.സി പ്രസിഡൻറായി നിയമിതനായ മുഹമ്മദ് ഷിയാസിനെ പ്രവർത്തകർ അനുമോദിക്കുന്നു

അർഹതക്കുള്ള അംഗീകാരമായി മുഹമ്മദ് ഷിയാസിന്‍റെ ഡി.സി.സി അധ്യക്ഷപദം

കൊ​ച്ചി: ജ​ന​കീ​യ സ​മ​ര​ങ്ങ​ളി​ലും സം​ഘ​ട​ന​ത​ല​ത്തി​ലും മു​ന്നി​ൽ​നി​ന്ന്​ പ്ര​വ​ർ​ത്തി​ച്ച മു​ഹ​മ്മ​ദ് ഷി​യാ​സി​ന് അ​ർ​ഹ​ത​ക്കു​ള്ള അം​ഗീ​കാ​ര​മാ​യി ഡി.​സി.​സി അ​ധ്യ​ക്ഷ പ​ദ​വി.

2014 മു​ത​ൽ സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള ഡി.​സി.​സി വൈ​സ് പ്ര​സി​ഡ​ൻ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന 44കാ​ര​നാ​യ മു​ഹ​മ്മ​ദ് ഷി​യാ​സ് മി​ക​ച്ച സം​ഘാ​ട​ക​ൻ​കൂ​ടി​യാ​ണ്. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി, കെ.​എ​സ്.​യു സം​സ്ഥാ​ന ട്ര​ഷ​റ​ർ തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ളി​ൽ ശോ​ഭി​ച്ചി​രു​ന്നു.

ഡി.​സി.​സി അ​ധ്യ​ക്ഷ​നാ​യി​രു​ന്ന ടി.​ജെ. വി​നോ​ദ് എം.​എ​ൽ.​എ പ​ദ​വി വ​ഹി​ച്ചി​രു​ന്ന​പ്പോ​ൾ മു​ഹ​മ്മ​ദ് ഷി​യാ​സാ​യി​രു​ന്നു സം​ഘ​ട​ന ചു​മ​ത​ല​ക​ൾ ന​ട​ത്തി​യി​രു​ന്ന​ത്. ഏ​റ്റ​വും ഒ​ടു​വി​ൽ ന​ട​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡി.​സി.​സി അ​ധ്യ​ക്ഷ​െൻറ ചു​മ​ത​ല നി​ർ​വ​ഹി​ക്കാ​നു​ള്ള ദൗ​ത്യ​വും ഷി​യാ​സി​നെ തേ​ടി​യെ​ത്തി.

പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ങ്ങ​ളി​ൽ സ​ജീ​വ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു. പ്ര​ള​യ ഫ​ണ്ട് ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി​ക​ളെ പു​റ​ത്തു​കൊ​ണ്ടു​വ​രു​ന്ന​തി​ലും ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​ലും മു​ൻ​നി​ര​യി​ലു​ണ്ടാ​യി​രു​ന്നു. ലോ​ക്ഡൗ​ൺ​കാ​ല​ത്ത് അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തിെൻറ​യും ലേ​ബ​ർ ക്യാ​മ്പു​ക​ളു​ടെ​യും ചു​മ​ത​ല​യും പാ​ർ​ട്ടി ഏ​ൽ​പി​ച്ച​ത് ഷി​യാ​സി​നെ​യാ​യി​രു​ന്നു. യൂ​ത്ത് കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി​യാ​യി​രി​ക്കെ പാ​ഠ​പു​സ്ത​ക സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത്​ പൊ​ലീ​സിെൻറ മ​ർ​ദ​ന​ത്തി​നി​ര​യാ​യി 12 ദി​വ​സം ജ​യി​ലി​ൽ ക​ഴി​ഞ്ഞു.

ഒ​ട്ടേ​റെ പ​രി​സ്ഥി​തി​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കി. നി​യ​മ​വി​രു​ദ്ധ ലോ​ട്ട​റി​ക​ൾ​ക്കെ​തി​രെ​യും മൂ​ല​മ്പി​ള്ളി കു​ടി​യൊ​ഴി​പ്പി​ക്ക​ലി​നെ​തി​രെ​യും സ​മ​ര​ങ്ങ​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി. ലോ​ട്ട​റി രാ​ജാ​വ് സാ​ൻ​റി​യാ​ഗോ മാ​ർ​ട്ടി​നെ​തി​രെ നി​യ​മ​യു​ദ്ധ​ത്തി​നും ഷി​യാ​സ് നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്നു.

എ​ട​ത്ത​ല അ​ൽ​അ​മീ​ൻ കോ​ള​ജി​ൽ കെ.​എ​സ്.​യു യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റാ​യാ​യി​രു​ന്നു പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തെ തു​ട​ക്കം. എം.​ജി സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. കൊ​ച്ചി​ൻ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് എ​ൽ​എ​ൽ.​ബി പൂ​ർ​ത്തി​യാ​ക്കി. എം.​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി​യി​ട്ടു​ണ്ട്. ഭാ​ര്യ: ഡോ. ​എ​ബി​ത ഷി​യാ​സ്.

Tags:    
News Summary - Muhammad Shiyas's DCC presidency in recognition of merit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.