എസ്.എസ്.എൽ.സി ഫലം: രണ്ടാംസ്ഥാനത്തേക്ക് കുതിച്ച് എ​റ​ണാ​കു​ളം ജില്ല

കൊ​ച്ചി: എ​സ്.​എ​സ്.​എ​ൽ.​സി വി​ജ​യ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ര​ണ്ടാം​സ്ഥാ​ന​ത്തേ​ക്ക് കു​തി​ച്ചു​ക​യ​റി എ​റ​ണാ​കു​ളം ജി​ല്ല. 99.92 ശ​ത​മാ​ന​മാ​ണ്​ വി​ജ​യം. 31,470 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 31,445 പേ​രും ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​രാ​യി.

ക​ഴി​ഞ്ഞ​വ​ർ​ഷം 99.65 ശ​ത​മാ​ന​ത്തോ​ടെ നാ​ലാം സ്ഥാ​ന​ത്താ​യി​രു​ന്നു. 2021ല്‍ ​നേ​ടി​യ 99.8 ശ​ത​മാ​ന​മെ​ന്ന റെ​ക്കോ​ഡ് നേ​ട്ട​വും ഇ​ത്ത​വ​ണ ജി​ല്ല മ​റി​ക​ട​ന്നു. അ​ന്നും സം​സ്ഥാ​ന​ത​ല​ത്തി​ൽ ര​ണ്ടാ​മ​തെ​ത്തി. 2020ൽ 99.32, 2019​ൽ 99.06, 2018ൽ 99.12 ​എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു വി​ജ​യ ശ​ത​മാ​നം.


പ​രീ​ക്ഷ​യെ​ഴു​തി​യ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​രാ​യ മൂ​വാ​റ്റു​പു​ഴ വി​ദ്യാ​ഭ്യാ​സ ജി​ല്ല സം​സ്ഥാ​ന​ത്തി​ന്‍റെ ത​ന്നെ താ​ര​മാ​യി. എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ലും വ​ൻ വ​ർ​ധ​ന​യു​ണ്ടാ​യി. 5669 കു​ട്ടി​ക​ൾ ഇ​ത്ത​വ​ണ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​ക്കാ​ൾ (3974) വ​ലി​യ നേ​ട്ടം.

വി​ദ്യാ​ഭ്യാ​സ ജി​ല്ല​ക​ളി​ലെ എ ​പ്ല​സ് തി​ള​ക്കം

മൂ​വാ​റ്റു​പു​ഴ വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 312 ആ​ൺ​കു​ട്ടി​ക​ൾ​ക്കും 527 പെ​ൺ​കു​ട്ടി​ക​ൾ​ക്കും ഉ​ൾ​പ്പെ​ടെ 839 പേ​ർ​ക്ക് എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് ല​ഭി​ച്ചു.കോ​ത​മം​ഗ​ല​ത്ത് 334 ആ​ൺ​കു​ട്ടി​ക​ൾ​ക്കും 683 പെ​ൺ​കു​ട്ടി​ക​ൾ​ക്കും ഉ​ൾ​പ്പെ​ടെ 1017 വി​ദ്യാ​ർ​ഥി​ക​ളാ​ണ് എ ​പ്ല​സു​കാ​ർ.

എ​റ​ണാ​കു​ള​ത്ത് 449 ആ​ൺ​കു​ട്ടി​ക​ൾ, 1117 പെ​ൺ​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 1566 പേ​ർ​ക്കാ​ണ്​ ഫു​ൾ എ ​പ്ല​സ്.ആ​ലു​വ​യി​ൽ 757 ആ​ൺ​കു​ട്ടി​ക​ളും 1490 പെ​ൺ​കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ 2247 വി​ദ്യാ​ർ​ഥി​ക​ൾ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി.

മി​ന്നി​ത്തി​ള​ങ്ങി മൂ​വാ​റ്റു​പു​ഴ

പ​രീ​ക്ഷ​യെ​ഴു​തി​യ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളെ​യും വി​ജ​യി​പ്പി​ച്ച് മൂ​വാ​റ്റു​പു​ഴ വി​ദ്യാ​ഭ്യാ​സ ജി​ല്ല നാ​ടി​ന് അ​ഭി​മാ​ന​മാ​യി. ക​ഴി​ഞ്ഞ വ​ർ​ഷ​വും ഒ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്നു മൂ​വാ​റ്റു​പു​ഴ. അ​ന്ന് 99.81 ശ​ത​മാ​ന​മാ​യി​രു​ന്നു വി​ജ​യം. 3562 പേ​രാ​ണ് ഇ​ത്ത​വ​ണ പ​രീ​ക്ഷ‍യെ​ഴു​തി​യ​ത്. ഇ​തി​ൽ 1884 ആ​ൺ​കു​ട്ടി​ക​ളും 1678 പെ​ൺ​കു​ട്ടി​ക​ളും. ആ​ലു​വ -99.94 ശ​ത​മാ​നം, കോ​ത​മം​ഗ​ലം -99.94 ശ​ത​മാ​നം, എ​റ​ണാ​കു​ളം -99.85 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു വി​ദ്യാ​ഭ്യാ​സ ജി​ല്ല​ക​ളു​ടെ വി​ജ​യ​ശ​ത​മാ​നം.

നൂ​റ് ശ​ത​മാ​നം നേ​ട്ടം 299 വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക്​

പ​രീ​ക്ഷ എ​ഴു​തി​യ എ​ല്ലാ വി​ദ്യാ​ര്‍ഥി​ക​ളെ​യും ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ര്‍ഹ​രാ​ക്കി നൂ​റ് ശ​ത​മാ​നം വി​ജ​യം നേ​ടി​യ സ്‌​കൂ​ളു​ക​ളു​ടെ എ​ണ്ണ​ത്തി​ലും ഇ​ത്ത​വ​ണ കു​തി​പ്പു​ണ്ടാ​യി. 299 വി​ദ്യാ​ല​യ​ങ്ങ​ള്‍ നൂ​റ് ശ​ത​മാ​നം വി​ജ​യം നേ​ടി. ക​ഴി​ഞ്ഞ വ​ര്‍ഷം ഇ​ത്​ 250 ആ​യി​രു​ന്നു.നൂ​റു​മേ​നി നേ​ട്ടം കൈ​വ​രി​ച്ച​തി​ൽ 87 സ​ര്‍ക്കാ​ര്‍ വി​ദ്യാ​ല​യ​ങ്ങ​ളാ​ണ്.

163 സ്‌​കൂ​ളു​ക​ള്‍ എ​യ്ഡ​ഡ് മേ​ഖ​ല​യി​ലും സ​മ്പൂ​ര്‍ണ വി​ജ​യം നേ​ടി. 49 അ​ണ്‍ എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ള്‍ക്കും നൂ​റ് ശ​ത​മാ​നം വി​ജ​യം നേ​ടാ​നാ​യി.2022ല്‍ 74 ​സ​ര്‍ക്കാ​ര്‍ സ്‌​കൂ​ളു​ക​ളും 131 എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളും 45 അ​ണ്‍എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളു​മാ​ണ് നൂ​റു​ശ​ത​മാ​നം നേ​ടി​യ​ത്.

100 ശതമാനം വിജയം നേടിയ സര്‍ക്കാര്‍ സ്‌കൂളുകള്‍

കൊ​ച്ചി: ജി​ല്ല​യി​ല്‍നി​ന്ന്​ സ്‌​കൂ​ളു​ക​ള്‍ നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടി​യ സ്‌​കൂ​ളു​ക​ള്‍: ഗ​വ. എ​ച്ച്.​എ​സ്.​എ​സ് എ​ട​ത്ത​ല, ഗ​വ. എ​ച്ച്.​എ​സ്.​എ​സ് കു​ട്ട​മ​ശ്ശേ​രി, ഗ​വ. എ​ച്ച്.​എ​സ്.​എ​സ് മു​ടി​ക്ക​ല്‍, ഗ​വ. ഗേ​ള്‍സ് എ​ച്ച്.​എ​സ്.​എ​സ് ആ​ലു​വ, ഗ​വ. എ​ച്ച്.​എ​സ്.​എ​സ് ചേ​ന്ദ​മം​ഗ​ലം, ഗ​വ. എ​ച്ച്.​എ​സ്.​എ​സ് മൂ​ക്ക​ന്നൂ​ര്‍, ഗ​വ. എ​ച്ച്.​എ​സ്.​എ​സ് പു​ളി​യ​നം, ഗ​വ. വി.​എ​ച്ച്.​എ​സ്.​എ​സ് അ​മ്പ​ല​മു​ഗ​ള്‍, ഗ​വ. എ​ച്ച്.​എ​സ്.​എ​സ് ക​ട​യി​രി​പ്പ്, ഗ​വ. എ​ച്ച്.​എ​സ്.​എ​സ് പൂ​തൃ​ക്ക, ഗ​വ. എ​ച്ച്.​എ​സ്.​എ​സ് മു​പ്പ​ത്ത​ടം,

ഗ​വ. എ​ച്ച്.​എ​സ്.​എ​സ് പു​തി​യ​കാ​വ്, ഗ​വ. എ​ച്ച്.​എ​സ്.​എ​സ് ചെ​ങ്ങ​മ​നാ​ട്, ഗ​വ. എ​ച്ച്.​എ​സ്.​എ​സ് നോ​ര്‍ത്ത് പ​റ​വൂ​ര്‍, ഗ​വ. ഗേ​ള്‍സ് എ​ച്ച്.​എ​സ്.​എ​സ് നോ​ര്‍ത്ത് പ​റ​വൂ​ര്‍, ഗ​വ. വി.​എ​ച്ച്.​എ​സ്.​എ​സ് കൈ​താ​രം, ഗ​വ. എ​ച്ച്.​എ​സ്.​എ​സ് സൗ​ത്ത് ഏ​ഴി​പ്പു​റം, ഗ​വ. എ​ച്ച്.​എ​സ്.​എ​സ് മ​ഞ്ഞ​പ്ര, ഗ​വ. എ​ച്ച്.​എ​സ്.​എ​സ് ആ​ന്‍ഡ് വി.​എ​ച്ച്.​എ​സ്.​എ​സ് ക​ള​മ​ശ്ശേ​രി, ഗ​വ. വി.​എ​ച്ച്.​എ​സ്.​എ​സ് തൃ​ക്കാ​ക്ക​ര, ഗ​വ. എ​ച്ച്.​എ​സ്.​എ​സ് ഏ​ഴി​ക്ക​ര, എം.​ജി.​എം ഗ​വ. എ​ച്ച്.​എ​സ്.​എ​സ് നാ​യ​ത്തോ​ട്, ഗ​വ. എ​ച്ച്.​എ​സ്.​എ​സ് കോ​ങ്ങോ​ര്‍പ്പി​ള്ളി,

ഗ​വ. എ​ച്ച്.​എ​സ്.​എ​സ് വെ​സ്റ്റ് ക​ടു​ങ്ങ​ല്ലൂ​ര്‍, ഗ​വ. എ​ച്ച്.​എ​സ്.​എ​സ്​ പ​ഴ​ന്തോ​ട്ടം, ഗ​വ. എ​ച്ച്.​എ​സ്.​എ​സ് ചൊ​വ്വ​ര, ഗ​വ. എ​ച്ച്.​എ​സ്​ ബി​നാ​നി​പു​രം, ജി.​എ​ച്ച്.​എ​സ് പാ​ലി​ശ്ശേ​രി, ജി.​എ​ച്ച്.​എ​സ് ത​ത്ത​പ്പി​ള്ളി, ജി.​എ​ച്ച്.​എ​സ് തെ​ങ്ങോ​ട്, ഗ​വ. എ​ച്ച്.​എ​സ് നൊ​ച്ചി​മ, ഗ​വ. എ​ച്ച്.​എ​സ്.​എ​സ് പു​ത്ത​ന്‍തോ​ട്, ഇ.​എം ഗ​വ. എ​ച്ച്.​എ​സ്.​എ​സ് ഫോ​ര്‍ട്ട്‌​കൊ​ച്ചി, ഗ​വ. എ​ച്ച്.​എ​സ്.​എ​സ് ഫോ​ര്‍ ഗേ​ള്‍സ് മ​ട്ടാ​ഞ്ചേ​രി, ഗ​വ. എ​ച്ച്.​എ​സ് വി​ല്ലി​ങ്ട​ണ്‍ ഐ​ല​ൻ​ഡ്, ഗ​വ. എ​ച്ച്.​എ​സ്.​എ​സ് എ​ള​ങ്കു​ന്ന​പ്പു​ഴ, എ​സ്.​ആ​ര്‍.​വി ഗ​വ. മോ​ഡ​ല്‍ എ​ച്ച്.​എ​സ്.​എ​സ് എ​റ​ണാ​കു​ളം,

ഗ​വ. എ​ച്ച്.​എ​സ് പ​ന​മ്പി​ള്ളി ന​ഗ​ര്‍, ഗ​വ. ഗേ​ള്‍സ് എ​ച്ച്.​എ​സ്.​എ​സ് എ​റ​ണാ​കു​ളം, ഗ​വ. വി.​എ​ച്ച്.​എ​സ്.​എ​സ് മാ​ങ്കാ​യി​ല്‍ മ​ര​ട്, ഗ​വ. എ​ച്ച്.​എ​സ് പു​ളി​ക്ക​മാ​ലി, ഗ​വ. വി.​എ​ച്ച്.​എ​സ്.​എ​സ് ചോ​റ്റാ​നി​ക്ക​ര, ഗ​വ. എ​ച്ച്.​എ​സ് തി​രു​വാ​ങ്കു​ളം, ഗ​വ. വി.​എ​ച്ച്.​എ​സ്.​എ​സ് ഞാ​റ​ക്ക​ല്‍, ഗ​വ. എ​ച്ച്.​എ​സ്.​എ​സ് ഇ​ട​പ്പ​ള്ളി, ഗ​വ. എ​ച്ച്.​എ​സ്.​എ​സ് ആ​ന്‍ഡ് വി.​എ​ച്ച്.​എ​സ്.​എ​സ് നോ​ര്‍ത്ത് ഇ​ട​പ്പ​ള്ളി, ഗ​വ. ബോ​യ്‌​സ് എ​ച്ച്.​എ​സ്.​എ​സ് ആ​ന്‍ഡ് വി.​എ​ച്ച്.​എ​സ്.​എ​സ് തൃ​പ്പൂ​ണി​ത്തു​റ, ഗ​വ. സാം​സ്‌​കൃ​ത് എ​ച്ച്.​എ​സ് തൃ​പ്പൂ​ണി​ത്തു​റ, ഗ​വ. ഗേ​ള്‍സ് എ​ച്ച്.​എ​സ്.​എ​സ് തൃ​പ്പൂ​ണി​ത്തു​റ, ഗ​വ. പാ​ല​സ് എ​ച്ച്.​എ​സ് തൃ​പ്പൂ​ണി​ത്തു​റ, ഗ​വ. ആ​ര്‍.​എ​ഫ്.​ടി.​എ​ച്ച്.​എ​സ് തേ​വ​ര,

ഗ​വ. എ​ച്ച്.​എ​സ്.​എ​സ് ആ​ന്‍ഡ് വി.​എ​ച്ച്.​എ​സ്.​എ​സ് ക​ട​മ​ക്കു​ടി, ഗ​വ. എ​ച്ച്.​എ​സ് സെ​ന്‍ട്ര​ല്‍ ക​ല്‍വ​ത്തി ഫോ​ര്‍ട്ട്‌​കൊ​ച്ചി, ഗ​വ. എ​ച്ച്.​എ​സ് പ​ന​യ​പ്പി​ള്ളി, ഗ​വ. വി.​എ​ച്ച്.​എ​സ്.​എ​സ് ഇ​രി​ങ്ങോ​ള്‍, ജി.​എ​ച്ച്.​എ​സ്.​എ​സ് പെ​രു​മ്പാ​വൂ​ര്‍, ഗ​വ. എ​ച്ച്.​എ​സ്.​എ​സ് ഫോ​ര്‍ ഗേ​ള്‍സ്​ പെ​രു​മ്പാ​വൂ​ര്‍, ഗ​വ. വി.​എ​ച്ച്.​എ​സ്.​എ​സ് ഓ​ട​ക്കാ​ലി അ​ശ​മ​ന്നൂ​ര്‍, ഗ​വ. എ​ച്ച്.​എ​സ്.​എ​സ് ക​ല്ലി​ല്‍, ഗ​വ. എ​ച്ച്.​എ​സ്.​എ​സ് അ​ക​നാ​ട്, ഗ​വ. എ​ച്ച്.​എ​സ്.​എ​സ് ചേ​രാ​നെ​ല്ലൂ​ര്‍ കൂ​വ​പ്പ​ടി, ഗ​വ. വി.​എ​ച്ച്.​എ​സ്.​എ​സ് മാ​തി​ര​പ്പി​ള്ളി, ഗ​വ. വി.​എ​ച്ച്.​എ​സ്.​എ​സ് നേ​ര്യ​മം​ഗ​ലം,

ഗ​വ. മോ​ഡ​ല്‍ എ​ച്ച്.​എ​സ്.​എ​സ് ചെ​റു​വ​ട്ടൂ​ര്‍, ഗ​വ. വി.​എ​ച്ച്.​എ​സ് പ​ല്ലാ​രി​മം​ഗ​ലം, ഗ​വ. എ​ച്ച്.​എ​സ്.​എ​സ് ചാ​ത്ത​മ​റ്റം, ഗ​വ. എ​ച്ച്.​എ​സ് അ​യ്യ​ന്‍കാ​വ്, ഗ​വ. എ​ച്ച്.​എ​സ്.​എ​സ് കു​ട്ട​മ്പു​ഴ, ഗ​വ. എ​ച്ച്.​എ​സ് പൊ​യ്ക വ​ടാ​ട്ടു​പാ​റ, ഗ​വ. എ​ച്ച്.​എ​സ് പി​ണ​വൂ​ര്‍ക്കു​ടി, ജി.​എ​ച്ച്.​എ​സ് നെ​ല്ലി​ക്കു​ഴി, ഗ​വ. എ​ച്ച്.​എ​സ് മാ​മ​ല​ക്ക​ണ്ടം, ഗ​വ. മോ​ഡ​ല്‍ എ​ച്ച്.​എ​സ് മൂ​വാ​റ്റു​പു​ഴ, ഗ​വ. ഈ​സ്റ്റ് എ​ച്ച്.​എ​സ് മൂ​വാ​റ്റു​പു​ഴ,

ഗ​വ. എ​ച്ച്.​എ​സ് പി​റ​വം, ഗ​വ. ജി.​എ​ച്ച്.​എ​സ് നാ​മ​ക്കു​ഴി, ഗ​വ. ജി.​എ​ച്ച്.​എ​സ് പാ​മ്പാ​ക്കു​ട, ഗ​വ. എ​ച്ച്.​എ​സ്.​എ​സ് ശി​വ​ന്‍കു​ന്ന് മൂ​വാ​റ്റു​പു​ഴ, വി.​എ​ച്ച്.​എ​സ്.​എ​സ് ഈ​സ്റ്റ് മാ​റാ​ടി, ഗ​വ. വി.​എ​ച്ച്.​എ​സ്.​എ​സ് തി​രു​മാ​റാ​ടി, ജി.​എ​ച്ച്.​എ​സ് അ​ത്താ​ണി​ക്ക​ല്‍, ഗ​വ. മോ​ഡ​ല്‍ എ​ച്ച്.​എ​സ് പാ​ല​ക്കു​ഴ, ഗ​വ. എ​ച്ച്.​എ​സ് പേ​ഴ​ക്കാ​പ്പി​ള്ളി, ഗ​വ. എ​ച്ച്.​എ​സ് മ​ണീ​ട്, ഗ​വ. എ​ച്ച്.​എ​സ്.​എ​സ് മാ​മ​ല​ശ്ശേ​രി, ഗ​വ. എ​ച്ച്.​എ​സ്.​എ​സ് ഊ​ര​മ​ന, ജി.​എ​ച്ച്.​എ​സ് ആ​റൂ​ര്‍.

Tags:    
News Summary - SSLC Result: Ernakulam district jumped to the second position

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.