ജലനിരപ്പ്​ ഉയർന്ന മൂവാറ്റുപുഴയാർ

മൂവാറ്റുപുഴ ആറിൽ ജലനിരപ്പ് ഉയർന്നു

മൂവാറ്റുപുഴ: മഴയെത്തുടർന്ന്​ മലങ്കര ഡാമി​െൻറ ഷട്ടറുകൾ കൂടുതൽ തുറന്നതോടെ മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്നു. രണ്ട്​ ദിവസമായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് ശനിയാഴ്ച വൈകീട്ടോടെതന്നെ മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്നുതുടങ്ങിയിരുന്നു.

ഞായറാഴ്ച ഉച്ചക്കുശേഷം മലങ്കര ഡാമി​െൻറ ഷട്ടറുകൾ 20 സെ.മീ. കൂടി ഉയർത്തി. നേര​േത്ത ഡാമി​െൻറ ആറ് ഷട്ടറും 40 സെ.മീ. ഉയർത്തി വെള്ളം പുറത്തേക്ക്​ ഒഴുക്കിവരുന്നതിന്​ പിന്നാലെയാണ് 20 സെ.മീറ്റർകൂടി തുറന്നത്.

Tags:    
News Summary - The water level in Muvattupuzha river rose

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.