ബി​ജു,  ബ​ഷീ​ർ

കാപ്പ ഉത്തരവ് ലംഘിച്ച രണ്ട് കുറ്റവാളികളെ ജയിലിലടച്ചു

ആ​ലു​വ: കാ​പ്പ ഉ​ത്ത​ര​വ് ലം​ഘി​ച്ച ര​ണ്ട് കു​റ്റ​വാ​ളി​ക​ളെ ജ​യി​ലി​ല​ട​ച്ചു. കൂ​വ​പ്പ​ടി ഐ​മു​റി മൈ​ലാ​ച്ചാ​ൽ ഭാ​ഗ​ത്ത് ചോ​ര​നാ​ട്ടു​കു​ടി വീ​ട്ടി​ൽ ബി​ജു (40), പെ​രു​മ്പാ​വൂ​ർ കാ​ഞ്ഞി​ര​ക്കാ​ട് കീ​ടേ​ത്തും​കു​ടി വീ​ട്ടി​ൽ ബ​ഷീ​ർ (ത​വ​ള ബ​ഷീ​ർ -52) എ​ന്നി​വ​രെ​യാ​ണ് കാ​പ്പ ഉ​ത്ത​ര​വ് ലം​ഘി​ച്ച​തി​ന് കേ​സെ​ടു​ത്ത് ജ​യി​ലി​ൽ അ​ട​ച്ച​ത്.

ആ​റു​മാ​സ​ത്തേ​ക്ക് ആ​ഴ്ച​യി​ൽ ഒ​രു​ദി​വ​സം പെ​രു​മ്പാ​വൂ​ർ എ.​എ​സ്.​പി ഓ​ഫി​സി​ൽ ഹാ​ജ​രാ​യി ഒ​പ്പി​ടു​ന്ന​തി​ന് എ​റ​ണാ​കു​ളം റേ​ഞ്ച് ഡി.​ഐ.​ജി ഡോ. ​എ. ശ്രീ​നി​വാ​സ് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഉ​ത്ത​ര​വ് ലം​ഘി​ച്ച് ഇ​വ​ർ ഒ​പ്പി​ടാ​ൻ ഹാ​ജ​രാ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് മൂ​ന്നു വ​ർ​ഷം വ​രെ ശി​ക്ഷ കി​ട്ടാ​വു​ന്ന കാ​പ്പ നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്ത് ജ​യി​ലി​ൽ അ​ട​ച്ച​ത്.

Tags:    
News Summary - Two criminals were jailed for who violated the Kaappa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.