വി​ജ​യ​ൻ

വിജയന് കരൾ നൽകാൻ ഭാര്യയുണ്ട്; പക്ഷേ സുമനസ്സുകളുടെ കനിവ് വേണം

കോ​ല​ഞ്ചേ​രി: വി​ജ​യ​ന് ക​ര​ൾ പ​കു​ത്ത് ന​ൽ​കാ​ൻ ന​ല്ല പാ​തി​യു​ണ്ട്. പ​ക്ഷേ സു​മ​ന​സ്സു​ക​ളു​ടെ ക​നി​വ് വേ​ണം. ഐ​ക്ക​ര​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ക​ട​യി​രു​പ്പ് നെ​ടും​പ​രു​ത്ത​യി​ൽ വി​ജ​യ​നാ​ണ് ക​ര​ൾ മാ​റ്റി​വ​ക്കാ​ൻ സു​മ​ന​സ്സു​ക​ളു​ടെ ക​നി​വി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത്. ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ര​ൾ മാ​റ്റി​വ​ക്ക​ലാ​ണ് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ച പ്ര​തി​വി​ധി.

ഭാ​ര്യ ജി​നി ക​ര​ൾ ന​ൽ​കാ​ൻ ത​യാ​റാ​യി പ​രി​ശോ​ധ​ന​ക​ളെ​ല്ലാം പൂ​ർ​ത്തി​യാ​ക്കി ക​ഴി​ഞ്ഞു. എ​ന്നാ​ൽ സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത ഈ ​നി​ർ​ധ​ന​കു​ടും​ബ​ത്തി​ന് ഭീ​ഷ​ണി​യാ​കു​ക​യാ​ണ്. ആ​കെ അ​ഞ്ച് സെ​ന്‍റ്​ സ്ഥ​ലം മാ​ത്ര​മാ​ണ് ഇ​വ​ർ​ക്കു​ള്ള​ത്.

ക​ര​ൾ മാ​റ്റി വെ​ക്കാ​ൻ മു​പ്പ​ത് ല​ക്ഷം രൂ​പ ചെ​ല​വു​വ​രു​മെ​ന്നാ​ണ് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​തു​ക ക​ണ്ടെ​ത്താ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​ണ് കു​ടും​ബം. ഇ​തി​നാ​യി ഭാ​ര്യ ജി​നി​യു​ടെ പേ​രി​ൽ യൂ​നി​യ​ൻ ബാ​ങ്ക് ക​ട​യി​രു​പ്പ് ശാ​ഖ​യി​ൽ അ​ക്കൗ​ണ്ടും തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ത​ങ്ങ​ൾ​ക്ക് കൈ​താ​ങ്ങാ​യി സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യ​മെ​ത്തു​മെ​ന്ന കാ​ത്തി​രി​പ്പി​ലാ​ണ് ഈ ​കു​ടും​ബം. അ​ക്കൗ​ണ്ട്​ വി​ശ​ദാം​ശ​ങ്ങ​ൾ: ജി​നി പി.​കെ, നെ​ടും​പ​രു​ത്ത​യി​ൽ വീ​ട്, UNION BANK, KADAYIRUPPU, A‍/c Number-338502010082445, IFSC-UBIN0533858, Google Pay No: +919539102315

Tags:    
News Summary - Vijayan has a wife to give him liver-But the grace of goodwill is needed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.