മൈക്കിള്‍ഗിരി സ്വദേശി ആനന്ദ് വിശ്വനാഥി​െൻറ പറമ്പില്‍നിന്ന്​ മുറിച്ചുകടത്തിയ ചൗക്കമരത്തി​െൻറ കുറ്റി

ആളില്ലാത്ത സമയം പറമ്പില്‍നിന്ന്​ മരങ്ങൾ വെട്ടിക്കടത്തിയതായി പരാതി

മറയൂര്‍: ആളില്ലാത്ത സമയം സ്വകാര്യവ്യക്തിയുടെ പറമ്പില്‍നിന്ന്​ ലക്ഷങ്ങള്‍ വിലമതിക്കുന്ന ചൗക്കമരം വെട്ടിക്കടത്തിയതായി പരാതി.

മൈക്കിള്‍ഗിരി സ്വദേശി ആനന്ദ് വിശ്വനാഥി​െൻറ പറമ്പില്‍നിന്നുമാണ് മരം മോഷണംപോയത്. കുടുംബസമേതം കഴിഞ്ഞയാഴ്​ച തമിഴ്‌നാട്ടിലേക്ക് പോയപ്പോഴാണ്​ 27 ചൗക്കമരം മോഷണംപോയതെന്ന്​ പരാതയിൽ പറയുന്നു.

മൂന്നുലക്ഷം രൂപ വിലമതിക്കുന്നതാണ്​. മറയൂര്‍ പൊലീസിലും ഫോറസ്​റ്റിലും പരാതിനല്‍കി. 

Tags:    
News Summary - Complaint that trees were cut down from private property

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.