സൈദാർപള്ളി കുളം നവീകരിച്ചു

തലശ്ശേരി: നൂറ്റാണ്ട് പഴക്കമുള്ള . കോവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ഉപയോഗിക്കാത്തതിനാൽ പായലും കാടും നിറഞ്ഞ് കുളം ഉപയോഗശൂന്യമായ നിലയിലായിരുന്നു. പള്ളി കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നവീകരിച്ചത്. ഫയാസ് ജലാൽ, ഇർഷാദ് അബ്ദുല്ല, മഹറൂഫ് മാണിയാട്ട് എന്നിവരുടെ മേൽനോട്ടത്തിൽ പ്രദേശത്തെ യുവാക്കളുടെ കൂട്ടായ്മയുടെ സഹകരണത്തോടെയാണ് നവീകരണം നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.