ഇരിട്ടി: മലയോര മേഖലയിലെ വാഹനങ്ങളുടെ മീറ്റർ പരിശോധനക്ക്, ലീഗൽ മെട്രോളജി വിഭാഗത്തിന്റെ പരിശോധന സേവനം ഇരിട്ടിയിൽ അനുവദിക്കണമെന്ന് ഓട്ടോറിക്ഷ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ഇരിട്ടി ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. ഓട്ടോ കോഓഡിനേഷൻ ജില്ല സെക്രട്ടറി യു.ബി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി. വിജേഷ് അധ്യക്ഷത വഹിച്ചു. വൈ.വൈ. മത്തായി, ഇ.എസ്. സത്യൻ, കെ.സി. സുരേഷ് ബാബു, ബാബു കുര്യാക്കോസ് എന്നിവർ സംസാരിച്ചു. യൂനിയൻ ഏരിയ പ്രസിഡന്റായി ബാബു കുര്യാക്കോസിനെയും വൈസ് പ്രസിഡന്റുമാരായി പി. വിജേഷ്, കെ.സി. നാരായണൻ, സെക്രട്ടറിയായി കെ.സി. സുരേഷ് ബാബു, ജോ.സെക്രട്ടറിമാരായി അയ്യൂബ് ചാവശ്ശേരി, പി.എഫ്. ജോസ്, ട്രഷററായി സി.കെ. അനീഷ് എന്നിവരെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.