അദാലത്ത് പത്തിന്

പയ്യന്നൂർ: നഗരസഭയിലെ 2022 ജനുവരി വരെയുള്ള തീർപ്പാക്കാതെ അവശേഷിക്കുന്ന ഫയലുകളിൽ തീർപ്പുകൽപിക്കാൻ ഈ മാസം 10ന് രാവിലെ 11മുതൽ നഗരസഭ ഹാളിൽ അദാലത്ത് നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.