ഇരിക്കൂർ: ഇന്ധനനികുതി കുറക്കുക, കേന്ദ്ര -സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മുസ്ലിം ലീഗിൻെറ നേതൃത്വത്തിൽ ഇരിക്കൂറിൽ പ്രതിഷേധ സംഗമം നടത്തി. സി.കെ. മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം. ഉമ്മർ ഹാജി ഇരിക്കൂർ അധ്യക്ഷത വഹിച്ചു. പി.കെ. ഷംസുദ്ദീൻ, എൻ.വി. ഹാഷിം, കെ. മുഹമ്മദ് അഷറഫ് ഹാജി, യു.പി. അബ്ദുറഹ്മാൻ, കെ.കെ. കുഞ്ഞിമായൻ, കെ.ടി. നിസ്താർ, എൻ.വി. അനസ്, എം.സി. അഷറഫ്, ശിഹാബുദ്ദീൻ പള്ളിപ്പാത്ത്, കെ.പി. നവാസ്, ഇസ്മായിൽ വെള്ളിക്കോത്ത്, ടി.പി. മുജീബ്, ടി.സി. ആറ്റക്കോയ തങ്ങൾ, കെ.ആർ. അഷറഫ്, എം. ആബിദ്, കെ.പി. ഖാലിദ്, കെ. മൻസൂർ കെ.കെ റഫീഖ്, പി.കെ. നൗഷീർ എന്നിവർ സംസാരിച്ചു. പടം: ഇരിക്കൂറിൽ നടന്ന പ്രതിഷേധ സംഗമം യു.ഡി.എഫ് നിയോജക മണ്ഡലം ജനറൽ കൺവീനർ സി.കെ. മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.