എടക്കാട്: കണ്ണൂർ താലൂക്ക് ലീഗൽ സർവിസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മുഴപ്പിലങ്ങാട് പഞ്ചായത്ത് ഒന്നാം വാർഡിൽ നിയമ ബോധവത്കരണ ക്ലാസ് നടത്തി. വാർഡ് അംഗം റജീന ടീച്ചർ അധ്യക്ഷത വഹിച്ചു. അഡ്വ. ബിന്ദു, വാർഡ് കൺവീനർ പി.ബി. മൂസക്കുട്ടി, വാർഡ് വികസന സമിതി അഗം ടി.കെ. ഷാഹിർ, ലീഗൽ സർവിസ് കമ്മിറ്റി അംഗം ദീപ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.