പാനൂർ: മീത്തലെ കുന്നോത്തുപറമ്പ് കടുങ്ങാംപൊയിലിൽ നാലു . കാരക്കാട് കരിങ്കൽ ക്വാറിക്ക് സമീപത്തെ പറമ്പിൽ സ്ത്രീകൾ തൊഴിലുറപ്പു ജോലി ചെയ്യുന്നതിനിടെയാണ് ബോംബുകൾ കണ്ടെത്തിയത്. ബോംബുകൾക്ക് ഏറെ പഴക്കമില്ലെന്ന് പൊലീസ് പറഞ്ഞു. കൊളവല്ലൂർ ഇൻസ്പെക്ടർ സജിത്തിൻെറ നേതൃത്വത്തിൽ ബോംബുകൾ കസ്റ്റഡിയിലെടുത്തു. ബോംബ് സ്ക്വാഡ് ബോംബുകൾ നിർവീര്യമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.