കണ്ണൂർ: ജില്ല അഗ്രി-ഹോർട്ടി കൾചറൽ സൊസൈറ്റിയുടെ സംഘടിപ്പിക്കാൻ ജനറൽ ബോഡി യോഗം തീരുമാനിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡൻറും ജില്ല കലക്ടറുമായ എസ്. ചന്ദ്രശേഖർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.പി. കിരൺ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഇ.ജി. ഉണ്ണികൃഷ്ണൻ കണക്കും അവതരിപ്പിച്ചു. ആർ. സുനിൽ കുമാർ, കെ.പി. രാജൻ, വി.വി. മോഹനൻ, വിജയൻ മാച്ചേരി എന്നിവർ സംസാരിച്ചു. വി.പി. കിരണിനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തു. സൊസൈറ്റിയുടെ പ്രസിഡൻറ് ജില്ല കലക്ടറാണ്. മറ്റു ഭാരവാഹികൾ യു.കെ.ബി. നമ്പ്യാർ, പി.സി. മിത്രൻ, എസ്.ഐ ഷാ, മീരാ പ്രഭാകരൻ (രക്ഷാധികാരി), ബി.പി. റൗഫ്, ഗൗരി നമ്പ്യാർ, പ്രിൻസിപ്പൽ കൃഷി ഓഫിസർ (വൈസ് പ്രസി), എം.കെ. മൃദുൽ, പ്രഭ വേണുഗോപാലൻ (ജോ.സെക്ര) കെ.എം. ബാലചന്ദ്രൻ (ട്രഷ). പടം.... vp kiran secratary .....കണ്ണൂർ ജില്ല അഗ്രി-ഹോർട്ടി കൾചറൽ സൊസൈറ്റി സെക്രട്ടറി വി.പി. കിരൺ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.