പടം -aama body -പയ്യാമ്പലം കടൽതീരത്തടിഞ്ഞ ഭീമൻ കടലാമയുടെ ജഡം കണ്ണൂർ: പയ്യാമ്പലം കടൽതീരത്ത് ഭീമൻ കടലാമയുടെ ജഡം കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ പ്രഭാത സവാരിക്കെത്തിയവരാണ് കടലാമയെ കണ്ടത്. 48 കിലോ തൂക്കമുള്ള ജഡമാണ് കണ്ടെത്തിയത്. വംശനാശ ഭീഷണി നേരിടുന്ന ഒലിവ് റൈയ്ഡ്ലി വർഗത്തിൽപെട്ടതാണിത്. വ്യാഴാഴ്ച രാത്രി ചാൽ ബീച്ചിലും ഭീമൻ ആമ കരക്കടിഞ്ഞിരുന്നു. കരക്കടിഞ്ഞ് അൽപനിമിഷത്തിനകമാണ് ജീവൻ നഷ്ടപ്പെട്ടത്. രണ്ട് മൃതദേഹങ്ങളും ഫോറസ്റ്റ് അധികൃതരുടെ നേതൃത്വത്തിൽ കണ്ണൂർ വെറ്ററിനറി ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.