വൈദ്യുതി മുടങ്ങും

കണ്ണൂർ: ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്​ഷനിലെ വില്ലേജ്മുക്ക്, സലഫി, ഇന്ദിര നഗര്‍, ചൊലപ്പലം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ശനിയാഴ്ച രാവിലെ ഏഴുമുതല്‍ 8.30 വരെയും ഏച്ചൂര്‍ കോട്ടം ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 8.30 മുതല്‍ ഉച്ച രണ്ടുവരെയും കൊട്ടാനച്ചേരി, കച്ചേരിപറമ്പ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ ഉച്ച രണ്ടുവരെയും പുന്നക്കാമൂല ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ടുമുതല്‍ 10 വരെയും എടക്കണാമ്പേത്ത് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് മൂന്നുവരെയും കാനച്ചേരി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ടുമുതല്‍ 11വരെയും ചാപ്പ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നുമണി വരെയും .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.