കൂത്തുപറമ്പ്: എം.ഇ.എസ് കോളജ് നാഷനൽ സർവിസ് സ്കീമിന്റെയും മലബാർ കാൻസർ സെന്ററിന്റെയും ബി.ഡി.കെ തലശ്ശേരിയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ചു. കോളജിൽ നടന്ന ക്യാമ്പിൽ 50 വിദ്യാർഥികൾ രക്തം ദാനം ചെയ്തു. ബ്ലഡ് ബാങ്ക് ഇൻചാർജ് ഡോ. മോഹൻദാസ് വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പ്രിൻസിപ്പൽ ഇൻചാർജ് സുധ ജിതേഷ്, പ്രോഗ്രാം ഓഫിസർ മുഹമ്മദ് ജാബിർ, രാഹുൽദാസ്, വിദ്യാർഥികളായ മുസ്താഖ്, ജിഷ്ണു, ആതിര രഞ്ജിത്, നഹിയാൻ, ബി.ഡി.കെ ഭാരവാഹികളായ സൈനുദ്ദീൻ, മുംതാസ്, അനസ് മുബാറക്, ഷാഹിന സലാം, ഷക്കീല എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.