കണ്ണൂർ: പൂക്കോം -മാടപ്പീടിക റോഡ് നവീകരണം നടക്കുന്നതിനാൽ ഈ റോഡ് വഴിയുള്ള വാഹന ഗതാഗതം 30 ദിവസത്തേക്ക് നിരോധിച്ചു. വാഹനങ്ങൾ മഞ്ഞോടി -ഇടയിൽപീടിക -പള്ളൂർ -ചൊക്ലി രജിസ്ട്രാർ ഓഫിസ് റോഡും ഓറിയന്റൽ സ്കൂൾ -വയൽപീടിക റോഡും അനുയോജ്യമായ മറ്റ് റോഡുകളും ഉപയോഗിക്കണമെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസി. എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.