കൊട്ടിയൂർ ഉത്സവം: കേളകം ടൗണിൽ ഗതാഗത പരിഷ്കാരം

കേളകം: ടൗണിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിക്കൊരുങ്ങി കേളകം പൊലീസ്. കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ചാണ് നടപടി. ടൗണിൽ പുതിയ നോ പാർക്കിങ് ബോർഡുകളും സ്ഥാപിച്ചു. മഹോത്സവത്തോടനുബന്ധിച്ച്, ടൗണിൽ മെയിൻ റോഡിലെ ഓട്ടോ ടാക്സി സ്റ്റാൻഡുകൾ നിരോധിക്കാനും കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ തീരുമാനമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.