ആർ. ശങ്കർ ജന്മദിനാഘോഷം

പടം -സന്ദീപ്​ കണ്ണൂർ: മുൻ കെ.പി.സി.സി പ്രസിഡന്‍റും മുൻ മുഖ്യമന്ത്രിയുമായ ആർ. ശങ്കറിന്റെ 114ാം ജന്മദിനത്തോടനുബന്ധിച്ച് കണ്ണൂർ ഡി.സി.സി ഓഫിസിൽ പുഷ്പാർച്ചന നടത്തി. ഡി.സി.സി പ്രസിഡന്‍റ്​ അഡ്വ. മാർട്ടിൻ ജോർജ്, മുൻ ഡി.സി.സി പ്രസിഡന്‍റ്​ സതീശൻ പാച്ചേനി, പി.ടി. മാത്യു, കെ.സി. മുഹമ്മദ് ഫൈസൽ തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.