ഹാജിമാർക്ക് മെഡിക്കൽ ക്യാമ്പും ക്ലാസും

പാനൂർ: ഈ വർഷത്തെ ഹജ്ജ് കർമത്തിന് അനുമതി ലഭിച്ച ഹാജിമാർക്കുള്ള മെഡിക്കൽ ക്യാമ്പും പഠന ക്ലാസും ബുധനാഴ്ച ഒമ്പതിന് പാനൂർ മുസ്‍ലിം വെൽ​െഫയർ അസോസിയേഷന് കീഴിലുള്ള പാനൂർ പൂക്കോം റോഡിലുള്ള പാനൂർ പാലിയേറ്റിവ് ഫിസിയോ സൻെററിലെ ഹജ്ജ് ഹെൽപ് ഡെസ്കിൽ നടക്കും. ബന്ധപ്പെട്ട രേഖകൾ സഹിതം മുഴുവൻ ഹാജിമാരും എത്തിച്ചേരണം. ഫോൺ നമ്പർ 9447480626, 9388529258

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.