കണ്ണൂർ: ദേശീയപാതയിൽ വേളാപുരത്ത് വാഹനാപകടത്തിൽ മരിച്ച ദേശാഭിമാനി സർക്കുലേഷൻ വിഭാഗം ജീവനക്കാരൻ ഇ.ടി. ജയചന്ദ്രൻെറ നിര്യാണത്തിൽ മാധ്യമം കണ്ണൂർ എംപ്ലോയീസ് യൂനിയൻ . ടി. അസീർ അധ്യക്ഷത വഹിച്ചു. സർക്കുലേഷൻ മാനേജർ സി.പി. പ്രകാശൻ, ടി.വി. സവാദ്, കെ.പി. അഫ്സൽ, അഫ്ത്താർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.