ബൈക്കുമായി കൂട്ടിയിടിച്ച കാർ കത്തി നശിച്ചു; അപകടം കണ്ണൂരിൽ

പാപ്പിനിശേരി: കണ്ണൂർ കണ്ണപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ചു. അപകടത്തിൽ കാറിൽ തീപടരുകയും പൂർണ്ണമായി കത്തി നശിക്കുകയും ചെയ്തു.

വെള്ളിയാഴ്ച രാവിലെ 7 മണിയോടെയാണ് അപകടം. പാപ്പിനിശേരി കെ.എസ്.ടി.പി. റോഡിൽ കണ്ണപുരം മുച്ചിലോട്ടു കാവിന് സമീപമാണ് അപകടം. 

അപകടത്തിൽ ബൈക്ക് യാത്രികർക്ക് പരിക്കുണ്ട്. കണ്ണപുരം  പൊലീസ് സ്ഥലത്തെത്തി.

Tags:    
News Summary - The car collided with the bike and got burnt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.