കോ​ഴി​ക്കോ​ട്: 'വോ​ട്ടു ചെ​യ്യാ​ൻ പോ​ളി​ങ്​ ബൂ​ത്തി​ൽ കാ​ത്തു​നി​ൽ​ക്കു​േ​മ്പാ​ൾ ഓ​ർ​ത്തി​ടേ​ണം കോ​വി​ഡി​നെ മാ​റ്റി നി​ർ​ത്തേ​ണം' എ​ന്ന പാ​ട്ടു​മാ​യി വോ​ട്ട​ർ​മാ​രെ ബോ​ധ​വ​ത്​​ക​രി​ക്കാ​ൻ പൊ​ലീ​സ്.

കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി മാ​വി​ലാ​ക​ട​പ്പു​റ​ത്തെ ഫാ​മി​ദ ഇ​ബ്രാ​ഹിം എ​ന്ന പ​ത്തു​വ​യ​സ്സു​കാ​രി​യാ​ണ്​ പാ​ട്ടു​പാ​ടി​യ​ത്. കേ​ര​ള പൊ​ലീ​സി​‍െൻറ ഔ​ദ്യോ​ഗി​ക ഫേ​സ്​​ബു​ക്ക്​ പേ​ജി​ൽ പോ​സ്​​റ്റ് ചെ​യ്​​ത പാ​ട്ട്​ നി​ര​വ​ധി പേ​ർ ഷെ​യ​ർ ചെ​യ്​​തി​ട്ടു​ണ്ട്. ​ പാ​ട്ടി​ൽ എ​ല്ലാ​വ​രോ​ടും വോ​ട്ടു ചെ​യ്യാ​നും ആ​വ​ശ്യ​പ്പെ​ടു​ന്നു.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ച്ച​തി​ന് സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ഞാ​യ​റാ​ഴ്​​ച മാ​ത്രം 183 പേ​ര്‍ക്കെ​തി​രെ​യാ​ണ്​ കേ​സെ​ടു​ത്ത​ത്. 43 ​േപ​ർ അ​റ​സ്​​റ്റി​ലാ​വു​ക​യും ചെ​യ്​​തു. മാ​സ്ക് ധ​രി​ക്കാ​ത്ത 1041 സം​ഭ​വ​ങ്ങ​ളാ​ണ് സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്​​ച റി​പ്പോ​ര്‍ട്ട് ചെ​യ്ത​ത്.

Tags:    
News Summary - song to give awarness about covid protocol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.