ലൈം​ഗി​ക പ​രാ​മ​ർ​ശം: ഒ​രാ​ൾ അ​റ​സ്റ്റി​ൽ

മേ​ലു​കാ​വ്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത അ​തി​ജീ​വി​ത​യു​ടെ നേ​രെ ലൈം​ഗി​ക പ​രാ​മ​ർ​ശം ന​ട​ത്തി​യ​യാ​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.ക​ട​നാ​ട് വ​ല്യാ​ത്ത് കൊ​ട്ടാ​രം കോ​ള​നി​യി​ൽ ക​ല്ലു​വെ​ട്ട​ത്ത് വീ​ട്ടി​ൽ ജോ​മോ​നെ​യാ​ണ്​ (48) മേ​ലു​കാ​വ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത അ​തി​ജീ​വി​ത​യോ​ട് ഇ​യാ​ൾ ലൈം​ഗി​ക​ച്ചു​വ​യോ​ടെ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

അ​തി​ജീ​വി​ത​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് മേ​ലു​കാ​വ് പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. മേ​ലു​കാ​വ് എ​സ്.​എ​ച്ച്.​ഒ ര​ഞ്ജി​ത് കെ. ​വി​ശ്വ​നാ​ഥ്, എ​സ്.​ഐ സ​ന​ൽ​കു​മാ​ർ, സി.​പി.​ഒ മോ​നി​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.ഇ​യാ​ൾ രാ​മ​പു​രം സ്റ്റേ​ഷ​നി​ലെ റൗ​ഡി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Sex Comment:One arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.