മാവൂർ റോഡ് ശ്മശാനം

മാവൂർ റോഡ്​ ശ്​മശാനത്തിൽ ദഹിപ്പിക്കൽ നിർത്തി​െവച്ചു

കോഴിക്കോട്​: മാവൂർ റോഡ്​ ശ്​മശാനത്തിൽ പരമ്പരാഗത രീതിയിലുള്ള ദഹിപ്പിക്കൽ താൽ​ക്കാലികമായി നിർത്തി​െവച്ചുകൊണ്ട്​ നഗരസഭ ഉത്തരവ്​. നവീകരണപ്രവൃത്തി നടത്തുന്നതി​െൻറ ഭാഗമായി ഇനിയൊരറിയിപ്പുണ്ടാവുന്നതു​ വരെയാണ്​ നടപടി. നഗരസഭ ആഭിമുഖ്യത്തിൽ 4.5 കോടി രൂപയുടെ നവീകരണമാണ്​ നടക്കുക. മാവൂർ റോഡിൽ ഗ്യാസ്​, ഇലക്ട്രിക്​ ശ്​മശാനങ്ങൾ പ്രവർത്തിക്കും.

Tags:    
News Summary - Cremation stopped at Mavoor Road Cemetery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.