ഗുരുവായൂരപ്പൻ കോളജ്​ ഹോസ്​റ്റലിൽ ഭക്ഷ്യവിഷബാധ

കോ​​ഴി​ക്കോ​ട്​: ഗു​രൂ​വാ​യൂ​ര​പ്പ​ൻ കോ​ള​ജി​ലെ പെ​ൺ​കു​ട്ടി​ക​ളു​ടെ ഹോ​സ്​​റ്റ​ലി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ. 30ഓ​ളം പേ​ർ ചി​കി​ത്സ തേ​ടി.

വ്യാ​ഴാ​ഴ്​​ച രാ​ത്രി​യാ​ണ്​​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ ഛർ​ദി​യും മ​റ്റ്​ അ​സ്വ​സ്​​ഥ​ത​ക​ളും തു​ട​ങ്ങി​യ​ത്. തു​ട​ക്ക​ത്തി​ൽ 20 കു​ട്ടി​ക​ളെ കി​ണാ​ശ്ശേ​രി ഇ​ഖ്​​റ ക്ലി​നി​ക്കി​ൽ പ്ര​വേ​ശി​പ്പി​ച്ച്​ ചി​കി​ത്സ ന​ൽ​കി. ഇ​വ​ർ മ​ട​ങ്ങി​യ​തി​ന്​ പി​ന്നാ​ലെ കൂ​ടു​ത​ൽ കു​ട്ടി​ക​ൾ ആ​ശു​പ​ത്രി​യി​ലെ​ത്തി.

ചി​ല​ർ മിം​സ്​ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി. ഹോ​സ്​​റ്റ​ൽ ഭ​ക്ഷ​ണം മോ​ശ​മാ​യ​തി​നാ​ലാ​ണ്​ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ണ്ടാ​യ​തെ​ന്നാ​ണ്​ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ആ​രോ​പ​ണം.

എ​ന്നാ​ൽ, ഹോ​സ്​​റ്റ​ലി​നു​പു​റ​ത്തു​നി​ന്ന്​ ഭ​ക്ഷ​ണം ക​ഴി​ച്ച​വ​ർ​ക്കാ​ണ്​ അ​സ്വ​സ്​​ഥ​ത​യു​ണ്ടാ​യ​തെ​ന്നാ​ണ്​ കോ​ള​ജ്​ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

Tags:    
News Summary - food poisoning in guruvayoorappan college hostel kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.