കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള െതരഞ്ഞെടുപ്പിൽ ജില്ലയിലെ ഗ്രാമ-ബ്ലോക്ക് -ജില്ല പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നാലാം ദിവസത്തെ നറുക്കെടുപ്പ് ജില്ല കലക്ടർ സാംബശിവ റാവുവിെൻറ മേൽനോട്ടത്തിൽ നടന്നു. പഞ്ചായത്ത്, വാർഡ്, സ്ത്രീ സംവരണം, പട്ടികജാതി/പട്ടികവർഗ സംവരണം ക്രമത്തിൽ
ചേമഞ്ചേരി: സ്ത്രീസംവരണ വാർഡുകൾ- വാർഡ് 1 ചേമഞ്ചേരി, 3 കാഞ്ഞിലശ്ശേരി, 4 തുവ്വക്കോട്, 5 കൊളക്കാട്, 6 പൂക്കാട് ഈസ്റ്റ്, 7 പൂക്കാട്, 9 തിരുവങ്ങൂർ, 11 കോരപ്പുഴ, 16 വികാസ് നഗർ, 20 തൂവപ്പാറ. പട്ടികജാതി സംവരണം- 12 കാട്ടിലെപീടിക.
അരിക്കുളം: 1 തിരുവങ്ങായൂർ, 2 കാരയാട്, 3 ഏക്കാട്ടൂർ, 8 അരിക്കുളം ഈസ്റ്റ്, 9 അരിക്കുളം വെസ്റ്റ്, 10 മാവട്ട്, 11 അരിക്കുളം നോർത്ത്. പട്ടികജാതി സംവരണം- 13 കുരുടിവീട്.
മൂടാടി: 1 കോടിക്കൽ, 2 ഇരുപതാം മൈൽ, 3 എളമ്പിലാട്, 7 നെരവത്ത്, 8 മുചുകുന്ന് നോർത്ത്, 9 മുചുകുന്ന് സെൻട്രൽ, 10 മുചുകുന്ന് സൗത്ത്, 12 പാലക്കുളം, 13 മൂടാടി. പട്ടികജാതി സംവരണം- 5 ചിങ്ങപുരം.
ചെങ്ങോട്ടുകാവ്: 3 മേലൂർ വെസ്റ്റ്, 5 എളാട്ടേരി നോർത്ത്, 6 എളാട്ടേരി സൗത്ത്, 8 ചേലിയ ഈസ്റ്റ്, 10 കലോപ്പൊയിൽ, 11 ഞാണം പൊയിൽ, 12 എടക്കുളം സെൻറർ, 13 പൊയിൽക്കാവ്, 15 കവലാട്. പട്ടികജാതി സംവരണം-17 മാടാക്കര.
അത്തോളി: 2 കൂമുള്ളി, 8 അത്തോളിക്കാവ്, 9 അത്താണി, 11 കൊങ്ങന്നൂർ, 14 കുടക്കല്ല്, 16 വേളൂർ വെസ്റ്റ്, 17 തോരായി. പട്ടികജാതി സ്ത്രീ സംവരണ വാർഡ്-12 കുനിയിൽ കടവ്, 7 കൊളക്കാട്. പട്ടികജാതി സംവരണം-5 കൊടശ്ശേരി.
കൊടിയത്തൂർ: 2 കാരക്കുറ്റി, 4 ഗോതമ്പ് റോഡ്, 5 തോട്ടുമുക്കം, 6 പള്ളിത്താഴെ, 10 പഴംപറമ്പ്, 11 പൊറ്റമ്മൽ, 14 ചുള്ളിക്കാപറമ്പ് ഈസ്റ്റ്, 15 കണ്ണാംപറമ്പ്. പട്ടികജാതി സംവരണം-8 എരഞ്ഞിമാവ്.
കുരുവട്ടൂർ: 1 കുരുവട്ടൂർ നോർത്ത്, 7 പയമ്പ്ര ഈസ്റ്റ്, 8 കോണോട്ട്, 9 പോലൂർ ഈസ്റ്റ്, 10 പോലൂർ, 13 ചെറുവറ്റ വെസ്റ്റ്, 16 പറമ്പിൽ നോർത്ത്, 18 കുരുവട്ടൂർ വെസ്റ്റ്. പട്ടികജാതി സ്ത്രീ സംവരണം-2 പുല്ലാളൂർ. പട്ടികജാതി സംവരണം-11 നടമ്മൽ.
മാവൂർ: സ്ത്രീസംവരണ വാർഡുകൾ-1 മലപ്രം, 2 വളയന്നൂർ, 3 ചെറൂപ്പ, 8 അടുവാട്, 9 കോട്ടക്കുന്ന്, 14 കച്ചേരിക്കുന്ന്, 16 ആയംകുളം, 17 കിഴക്കെ കായലം. പട്ടികജാതി സ്ത്രീ സംവരണം-5 തെങ്ങിലക്കടവ്. പട്ടികജാതി സംവരണം-15 കൽപള്ളി.
കാരശ്ശേരി: -1 കുമാരനെല്ലൂർ, 3 കാരമൂല ഈസ്റ്റ്, 5 ചുണ്ടത്തും പൊയിൽ, 12 കറുത്തപറമ്പ്, 13, നെല്ലിക്കാപറമ്പ്, 14 കക്കാട്, 15 സൗത്ത് കാരശ്ശേരി, 17 നോർത്ത് കാരശ്ശേരി. പട്ടികജാതി സ്ത്രീ സംവരണം- 11 ആനയാംകുന്ന്. പട്ടിക ജാതി സംവരണം-16 ചോണാട്.
കുന്ദമംഗലം: 1 പതിമംഗലം, 2 പടനിലം, 6 ചൂലാംവയൽ, 10 ചെത്തുകടവ്, 11 കുരിക്കത്തൂർ, 14 കുന്ദമംഗലം, 15 ചേരിഞ്ചാൽ, 17 പൈങ്ങോട്ടുപുറം വെസ്റ്റ്, 19 കാരന്തൂർ, 20 കാരന്തൂർ ഈസ്റ്റ്, 23 പന്തീർപാടം. പട്ടികജാതി സ്ത്രീ സംവരണം-5 നൊച്ചിപ്പൊയിൽ. പട്ടികജാതി സംവരണം-22 വേലൂർ.
ചാത്തമംഗലം: സ്ത്രീസംവരണ വാർഡുകൾ-2 മലയമ്മ, 3 മുട്ടയം, 6 പരതപ്പൊയിൽ, 7 ഏരിമല, 8 നായർകുഴി, 14 ചൂലൂർ, 15 ചെട്ടിക്കടവ്, 16 വെള്ളന്നൂർ, 17 കൂഴക്കോട്, 19 ചാത്തമംഗലം. പട്ടികജാതി സ്ത്രീ സംവരണം-20 വേങ്ങേരി മഠം, 22 ചേനോത്ത്. പട്ടികജാതി സംവരണം- 9 പാഴൂർ.
പെരുവയൽ: സ്ത്രീസംവരണ വാർഡുകൾ-1 പെരിങ്ങൊളം നോർത്ത്, 2 പെരിങ്ങൊളം, 3 മുണ്ടക്കൽ, 4 ചെറുകുളത്തൂർ, 9 കായലം, 11 പൂവാട്ടുപറമ്പ് ഈസ്റ്റ്, 12 അലുവൻ പിലാക്കൽ, 16 പേരിയ, 18 വെള്ളിപറമ്പ്, 21 ഗോശാലിക്കുന്ന്. പട്ടികജാതി സ്ത്രീ സംവരണം- 10 പെരുവയൽ വെസ്റ്റ്. പട്ടികജാതി സംവരണം- 19 വെള്ളിപറമ്പ് നോർത്ത്.
പെരുമണ്ണ: 1 പയ്യടിമീത്തൽ, 2 പയ്യടിത്താഴം, 3 പാറക്കോട്ടുതാഴം, 4 പെരുമണ്ണ നോർത്ത്, 9 നെരാട് കുന്ന്, 12 പാറക്കണ്ടം, 13 പുത്തൂർമഠം, 15 വള്ളിക്കുന്ന്, 16 അമ്പിലോളി. പട്ടികജാതി സംവരണം- 17 പാറക്കുളം.
കടലുണ്ടി: 1 ചാലിയംബീച്ച് നോർത്ത്, 8 മണ്ണൂർ നോർത്ത്, 9 പ്രബോധിനി, 10 മണ്ണൂർ വളവ്, 11 ആലുങ്കൽ, 12 കീഴ്‌ക്കോട്, 13 കൈതവളപ്പ്, 14 കടലുണ്ടി ഈസ്റ്റ്, 15 ഇടച്ചിറ, 18 കടലുണ്ടി വെസ്റ്റ്. പട്ടികജാതി സ്ത്രീ സംവരണം-7 കാരകളി. പട്ടികജാതി സംവരണം- 20 കപ്പലങ്ങാടി.
ഒളവണ്ണ: 1 ഇരിങ്ങല്ലൂർ, 9 മണക്കടവ്, 10 കൊടൽ നടക്കാവ്, 12 ചാത്തോത്തറ, 13 കൊടിനാട്ടുമുക്ക്, 14 പാലക്കുറുമ്പ, 15 ഒളവണ്ണ, 16 തൊണ്ടിലക്കടവ്, 17 കയറ്റി, 20 കുന്നത്തുപാലം, 21 എം.ജി നഗർ, 23 കോന്തനാരി. പട്ടികജാതി സംവരണം-5 പന്തീരങ്കാവ് നോർത്ത്.
ഒക്ടോബർ അഞ്ചിന് വടകര, തൂണേരി, കുന്നുമ്മൽ, തോടന്നൂർ, മേലടി, പേരാമ്പ്ര, ബാലുശ്ശേരി, പന്തലായനി, ചേളന്നൂർ, കുന്ദമംഗലം, കൊടുവള്ളി, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തുകളുടെയും കോഴിക്കോട് ജില്ല പഞ്ചായത്തിെൻറയും സംവരണ വാർഡുകളുടെ നറുക്കെടുപ്പ് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.