നവകേരള സദസ്സിന് ആവേശം പകരാനായി നടത്തിയ മിനി റൺ മാരത്തണിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ജില്ല കലക്ടർ സ്നേഹിൽകുമാർ സിങ്, ഫുട്ബാൾ താരം സി.കെ. വിനീത് എന്നിവർ പങ്കെടുത്തപ്പോൾ

റൺ,റൺ, മാരത്തൺ; മന്ത്രിയും കലക്ടറും ഓട്ടത്തിൽ...

ഫ​റോ​ക്ക്: ന​വ​കേ​ര​ള സ​ദ​സ്സി​ന് ആ​വേ​ശം പ​ക​രാ​ൻ ന​ട​ത്തി​യ മാ​ര​ത്ത​ൺ ഓ​ട്ട​ത്തി​ന് മ​ന്ത്രി​യും ക​ല​ക്ട​റും കാ​യി​ക താ​ര​വും പ​ങ്കെ​ടു​ത്ത​പ്പോ​ൾ ഓ​ട്ട​ത്തി​നെ​ത്തി​യ​വ​ർ ആ​വേ​ശ കൊ​ടു​മു​ടി​യി​ൽ. മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ക​യും ക​ല​ക്ട​ർ സ്നേ​ഹി​ൽ​കു​മാ​ർ സി​ങ്, ഫു​ട്ബാ​ൾ താ​രം സി.​കെ. വി​നീ​ത് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കു​മെ​ന്നു മാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. മ​ന്ത്രി​യും ക​ല​ക്ട​റും ഓ​ട്ട​ത്തി​ന് ത​യാ​റെ​ടു​ത്ത് ഒ​ന്നാം നി​ര​ക്കാ​രാ​യി അ​ണി​ചേ​ർ​ന്ന​തോ​ടെ മാ​ര​ത്ത​ൺ ആ​വേ​ശ​ത്തി​ര​യി​ലേ​റി. ഫ​റോ​ക്ക് ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം മു​ഹ​മ്മ​ദ് റി​യാ​സ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത റ​ൺ മാ​ര​ത്ത​ൺ രാ​മ​നാ​ട്ടു​ക​ര​യി​ൽ സ​മാ​പി​ച്ചു. ന​വ​കേ​ര​ള സ​ദ​സ്സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഫ​റോ​ക്കി​ൽ അ​ഞ്ചു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ച​ല​ച്ചി​ത്ര​മേ​ള ന​ടി നി​ല​മ്പൂ​ർ ആ​യി​ഷ ഉ​ദ്ഘാ​ട​നം ചെ​യ്തു.

Tags:    
News Summary - Run, Run, Marathon; Minister and collector in the race...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.