മലപ്പുറം ജില്ലയി​ലെ വിവിധ വിദ്യാലയങ്ങളിൽ അധ്യാപകരെ നിയമിക്കുന്നു

പു​റ​ത്തൂ​ർ: പു​റ​ത്തൂ​ർ ഗ​വ. യു.​പി സ്കൂ​ളി​ൽ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​നി​ൽ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. എ​ൽ.​പി.​എ​സ്.​ടി -മൂ​ന്ന്, യു.​പി അ​റ​ബി​ക് -ഒ​ന്ന്, എ​ച്ച്.​ടി.​വി -ഒ​ന്ന്. അ​ഭി​മു​ഖം ഒ​ക്​​ടോ​ബ​ർ 28ന്​ ​രാ​വി​ലെ 11ന്.

​വെ​ളി​യ​ങ്കോ​ട്: വെ​ളി​യ​ങ്കോ​ട് ഗ​വ. ഫി​ഷ​റീ​സ് എ​ൽ.​പി സ്‌​കൂ​ളി​ൽ എ​ൽ.​പി.​എ​സ്.​ടി മൂ​ന്ന് ഒ​ഴി​വി​േ​ല​ക്ക് താ​ൽ​ക്കാ​ലി​ക നി​യ​മ​നം ന​ട​ത്തു​ന്നു. അ​ഭി​മു​ഖം വ്യാ​ഴാ​ഴ്‌​ച 11ന്.

​പൊ​ന്നാ​നി: ചെ​റു​വാ​യ്ക്ക​ര ജി.​യു.​പി. സ്കൂ​ളി​ൽ യു.​പി.​എ​സ്.​ടി. ജൂ​നി​യ​ർ ഹി​ന്ദി അ​ധ്യാ​പ​ക ഒ​ഴി​വി​ലേ​ക്ക് താ​ൽ​ക്കാ​ലി​ക നി​യ​മ​നം ന​ട​ത്തു​ന്നു. അ​ഭി​മു​ഖം വ്യാ​ഴാ​ഴ്ച രാ​വി​ലെ 11ന്.

​പൊ​ന്നാ​നി: ക​ട​വ​നാ​ട് ഗ​വ. ഫി​ഷ​റീ​സ് യു.​പി സ്കൂ​ളി​ൽ എ​ൽ.​പി.​എ​സ്.​ടി - ഏ​ഴ്, എ​ൽ.​പി. അ​റ​ബി​ക് - ഒ​ന്ന്, യു.​പി. സം​സ്കൃ​തം - ഒ​ന്ന്, യു.​പി. ഉ​ർ​ദു - ഒ​ന്ന് എ​ന്നീ ഒ​ഴി​വു​ക​ളി​ലേ​ക്ക് താ​ൽ​ക്കാ​ലി​ക അ​ധ്യാ​പ​ക നി​യ​മ​നം ന​ട​ത്തു​ന്നു. അ​ഭി​മു​ഖം വ്യാ​ഴാ​ഴ്ച രാ​വി​ലെ 11ന്.

​മാ​റ​ഞ്ചേ​രി: പ​രി​ച്ച​കം എ.​എം.​എ​ൽ.​പി സ്കൂ​ളി​ൽ എ​ൽ.​പി.​എ​സ്.​ടി താ​ൽ​ക്കാ​ലി​ക അ​ധ്യാ​പ​ക നി​യ​മ​നം ന​ട​ത്തു​ന്നു. അ​ഭി​മു​ഖം വ്യാ​ഴാ​ഴ്ച രാ​വി​ലെ 11ന് ​പൊ​ന്നാ​നി ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സി​ൽ ന​ട​ക്കും.

ക​ൽ​പ​ക​ഞ്ചേ​രി: ചെ​റി​യ​മു​ണ്ടം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ യു.​പി വി​ഭാ​ഗ​ത്തി​ൽ യു.​പി.​എ​സ്.​എ - മൂ​ന്ന്, ജൂ​നി​യ​ർ അ​റ​ബി​ക് - ഒ​ന്ന്, ഹൈ​സ്കൂ​ൾ വി​ഭാ​ഗം ഗ​ണി​തം - ഒ​ന്ന്​ എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. അ​ഭി​മു​ഖം 28 ന് ​രാ​വി​ലെ 10.30ന് ​സ്കൂ​ൾ ഓ​ഫി​സി​ൽ.

ക​ൽ​പ​ക​ഞ്ചേ​രി: ക​രി​പ്പോ​ൾ ജി.​എം.​എ​ച്ച്.​എ​സി​ൽ എ​ൽ.​പി അ​റ​ബി​ക്, എ​ൽ.​പി.​എ​സ്.​ടി, യു.​പി അ​റ​ബി​ക്, എ​ച്ച്.​എ​സ് അ​റ​ബി​ക്, എ​ച്ച്.​എ​സ് ഫി​സി​ക്ക​ൽ സ​യ​ൻ​സ്, എ​ച്ച്.​എ​സ്. ഉ​ർ​ദു എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്ക് താ​ൽ​ക്കാ​ലി​ക നി​യ​മ​നം ന​ട​ത്തു​ന്നു. എ​ൽ.​പി, യു.​പി വി​ഭാ​ഗം ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക്​ ഒ​ക്​​ടോ​ബ​ർ 28ന് ​രാ​വി​ലെ 10.30 നും ​എ​ച്ച്.​എ​സ് വി​ഭാ​ഗം ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക്​ ഉ​ച്ച​ക്ക്​ ര​ണ്ടി​നു​മാ​ണ്​ അ​ഭി​മു​ഖം.

സൗ​ത്ത് പ​ല്ലാ​ർ: ജി.​എം.​എ​ൽ.​പി സ്കൂ​ളി​ൽ ഒ​ഴി​വു​ള്ള ര​ണ്ട് എ​ൽ.​പി.​എ​സ്.​ടി ത​സ്തി​ക​ക​ളി​ലേ​ക്ക് ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​ന്നു. അ​ഭി​മു​ഖം ബു​ധ​നാ​ഴ്ച രാ​വി​ലെ 10.30ന്.

ക​ൽ​പ​ക​ഞ്ചേ​രി: ജി.​എം.​എ​ൽ.​പി സ്കൂ​ൾ പ​റ​വ​ന്നൂ​രി​ൽ എ​ൽ.​പി.​എ​സ്.​ടി ത​സ്തി​ക​യി​ലേ​ക്ക്​ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കു​ന്നു. അ​ഭി​മു​ഖം ഒ​ക്​​ടോ​ബ​ർ 27ന് ​രാ​വി​ലെ 10ന് ​സ്കൂ​ൾ ഓ​ഫി​സി​ൽ.

വൈ​ല​ത്തൂ​ർ: പൊ​ന്മു​ണ്ടം സൗ​ത്ത് ജി.​എം.​എ​ൽ.​പി സ്കൂ​ളി​ൽ എ​ൽ.​പി.​എ​സ്.​ടി ത​സ്തി​ക​യി​ലേ​ക്ക് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. അ​ഭി​മു​ഖം ഒ​ക്​​ടോ​ബ​ർ 28ന് ​രാ​വി​ലെ 11ന് ​സ്കൂ​ളി​ൽ. ഫോ​ൺ: 9746734277.

ആ​ത​വ​നാ​ട്: കൂ​ട​ശ്ശേ​രി ഗ​വ. യു.​പി സ്കൂ​ളി​ൽ എ​ൽ.​പി.​എ​സ്.​ടി, യു.​പി.​എ​സ്.​ടി, എ​ൽ.​പി, യു.​പി അ​റ​ബി​ക്, യു.​പി ഉ​റു​ദു എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ താ​ൽ​ക്കാ​ലി​ക അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. അ​ഭി​മു​ഖം ബു​ധ​നാ​ഴ്ച രാ​വി​ലെ 10.30ന്​ ​സ്കൂ​ൾ ഓ​ഫി​സി​ൽ.

താ​നൂ​ർ: സ​ബ് ജി​ല്ല​യി​ൽ​പെ​ട്ട ജി.​എം.​എ​ൽ.​പി.​എ​സ് രാ​യി​രി​മം​ഗ​ല​ത്ത്​ നി​ല​വി​ലു​ള്ള അ​റ​ബി​ക് അ​ധ്യാ​പ​ക ത​സ്തി​ക​യി​ലേ​ക്കും, ഒ​രു എ​ൽ.​പി.​എ​സ്.​ടി ത​സ്തി​ക​യി​ലേ​ക്കും ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. അ​ഭി​മു​ഖം ഒ​ക്​​ടോ​ബ​ർ 28ന്​ ​ഉ​ച്ച​ക്ക്​ മൂ​ന്നി​ന്​ സ്കൂ​ളി​ൽ.

തി​രൂ​ർ: നി​റ​മ​രു​തൂ​ർ ഗ​വ. ഹൈ​സ്കൂ​ളി​ൽ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. ഒ​ക്ടോ​ബ​ർ 30ന്​ ​സ്കൂ​ൾ ഓ​ഫി​സി​ലാ​ണ്​ അ​ഭി​മു​ഖം. ഹൈ​സ്കൂ​ൾ വി​ഭാ​ഗം ഫി​സി​ക്ക​ൽ സ​യ​ൻ​സ് -രാ​വി​ലെ 10, ഗ​ണി​തം -ഉ​ച്ച​ക്ക്​ 12, ഇം​ഗ്ലീ​ഷ്, അ​റ​ബി​ക്, ഉ​റു​ദു, മ​ല​യാ​ളം-​ഉ​ച്ച​ക്ക് ര​ണ്ട്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ അ​ഭി​മു​ഖം.

താ​നൂ​ർ: കാ​ട്ടി​ല​ങ്ങാ​ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഗ​ണി​തം, സാ​മൂ​ഹി​ക ശാ​സ്ത്രം, ഭൗ​തി​ക ശാ​സ്ത്രം, അ​റ​ബി​ക് എ​ന്നി​വ​യി​ലും യു.​പി വി​ഭാ​ഗ​ത്തി​ൽ ജൂ​നി​യ​ർ ഹി​ന്ദി​യും എ​ൽ.​പി വി​ഭാ​ഗ​ത്തി​ൽ അ​റ​ബി​ക്, എ​ൽ.​പി.​എ​സ്.​ടി എ​ന്നി​വ​യി​ലും താ​ൽ​ക്കാ​ലി​ക​മാ​യ ഒ​ഴി​വു​ണ്ട്. ഹൈ​സ്​​കൂ​ൾ വി​ഭാ​ഗം അ​ഭി​മു​ഖം ഒ​ക്ടോ​ബ​ർ 29ന്​ ​രാ​വി​ലെ ഒ​ൻ​പ​തി​നും മ​റ്റു​ള്ള​വ ഉ​ച്ച​ക്ക്​ ഒ​ന്നി​നും ന​ട​ക്കും. 

പ​ര​പ്പ​ന​ങ്ങാ​ടി: ചെ​ട്ടി​പ്പ​ടി ജി.​എ​ൽ.​പി സ്കൂ​ളി​ലെ എ​ൽ.​പി.​എ​സ്.​ടി ഒ​ഴി​വി​ലേ​ക്ക് താ​ൽ​ക്കാ​ലി​ക നി​യ​മ​ന​ത്തി​നു​ള്ള അ​ഭി​മു​ഖം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11ന് ​ന​ട​ക്കും. ഫോ​ൺ: 9745354041.

ക​രി​ങ്ക​പ്പാ​റ: ക​രി​ങ്ക​പ്പാ​റ ജി.​യു.​പി സ്കൂ​ളി​ൽ എ​ൽ.​പി.​എ​സ്.​ടി, യു.​പി.​എ​സ്.​ടി ജൂ​നി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (അ​റ​ബി​ക്) അ​ധ‍്യാ​പ​ക​രെ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കു​ന്നു. അ​ഭി​മു​ഖം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന്. ഫോ​ൺ: 9048388871.

വേ​ങ്ങ​ര: പ​റ​പ്പൂ​ർ ചോ​ല​ക്കു​ണ്ട് ജി.​യു.​പി സ്കൂ​ളി​ൽ ഒ​ഴി​വു​ള്ള യു.​പി.​എ​സ്.​ടി -ര​ണ്ട്, എ​ൽ.​പി അ​റ​ബി​ക് -ഒ​ന്ന്, യു.​പി അ​റ​ബി​ക് -ഒ​ന്ന്, പാ​ർ​ട്ട് ടൈം ​ഉ​റു​ദു -ഒ​ന്ന് എ​ന്നീ ഒ​ഴി​വു​ക​ളി​ലേ​ക്ക് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള അ​ഭി​മു​ഖം വ്യാ​ഴാ​ഴ്ച രാ​വി​ലെ 10.30ന് ​സ്കൂ​ളി​ൽ ന​ട​ക്കും.

ത​ട്ടാ​ഞ്ചേ​രി​മ​ല ഗ​വ. എ​ൽ.​പി സ്കൂ​ളി​ൽ ഒ​ഴി​വു​ള്ള എ​ൽ.​പി വി​ഭാ​ഗം അ​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ലേ​ക്ക് ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​ന്ന​തി​നു​ള്ള അ​ഭി​മു​ഖം വ്യാ​ഴാ​ഴ്ച രാ​വി​ലെ 11ന് ​സ്കൂ​ളി​ൽ ന​ട​ക്കും.

മ​ല​പ്പു​റം: ചേ​റ്റൂ​ർ ചാ​ക്കീ​രി അ​ഹ​മ്മ​ദ്​​കു​ട്ടി സ്​​മാ​ര​ക ജി.​എം.​യു.​പി സ്​​കൂ​ളി​ൽ എ​ൽ.​പി.​എ​സ്.​ടി, യു.​പി.​എ​സ്.​ടി, എ​ൽ.​പി അ​റ​ബി​ക്​ എ​ന്നീ ത​സ്​​തി​ക​ക​ളി​ലേ​ക്ക്​ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ഒഴിവുണ്ട്​. അ​ഭി​മു​ഖം വ്യാ​ഴാ​ഴ്​​ച രാ​വി​ലെ 11ന്​.

മ​ല​പ്പു​റം: കി​ളി​ന​ക്കോ​ട്​ ജി.​എ​ൽ.​പി സ്​​കൂ​ളി​ൽ എ​ൽ.​പി.​എ​സ്.​ടി, അ​റ​ബി​ക്​ ത​സ്​​തി​ക​ക​ളി​ൽ നി​യ​മ​നം ന​ട​ത്തു​ന്ന​തി​നു​ള്ള കൂ​ടി​ക്കാ​ഴ്​​ച വ്യാ​ഴാ​ഴ്​​ച രാ​വി​ലെ 11ന്​ ​സ്​​കൂ​ൾ ഒാ​ഫി​സി​ൽ ന​ട​ക്കു​ം.

വേ​ങ്ങ​ര: ചേ​റൂ​ർ ജി.​എം.​എ​ൽ.​പി സ്കൂ​ളി​ൽ ഒ​ഴി​വു​ള്ള എ​ൽ.​പി.​എ​സ്.​ടി (ഒ​ന്ന്), എ​ൽ.​പി അ​റ​ബി​ക് (ഫു​ൾ​ടൈം, ഒ​ന്ന്) ത​സ്തി​ക​ക​ളി​ലേ​ക്ക് ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കു​ന്ന​തി​നു​ള്ള അ​ഭി​മു​ഖം ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന് സ്കൂ​ളി​ൽ.

വേ​ങ്ങ​ര: ജി.​എം.​വി.​എ​ച്ച്.​എ​സ്.​എ​സ് വേ​ങ്ങ​ര ടൗ​ൺ സ്കൂ​ളി​ൽ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്ന​തി​ന് താ​ഴെ പ​റ​യു​ന്ന വി​ധ​ത്തി​ൽ വ്യാ​ഴാ​ഴ്ച കൂ​ടി​ക്കാ​ഴ്ച ന​ട​ക്കും. എ​ൽ.​പി.​എ​സ്.​ടി, എ​ൽ.​പി.​എ​സ്.​ടി അ​റ​ബി​ക് -രാ​വി​ലെ 10ന്. ​യു.​പി.​എ​സ്.​ടി, യു.​പി.​എ​സ്.​ടി അ​റ​ബി​ക്, യു.​പി.​എ​സ്.​ടി ഹി​ന്ദി -ഉ​ച്ച​ക്ക് 12ന്. ​എ​ച്ച്.​എ​സ്.​ടി ഫി​സി​ക്ക​ൽ സ​യ​ൻ​സ്, എ​ച്ച്.​എ​സ്.​ടി മാ​ത്ത​മാ​റ്റി​ക്സ്, എ​ച്ച്.​എ​സ്.​ടി സോ​ഷ്യ​ൽ സ​യ​ൻ​സ് -ഉ​ച്ച​ക്ക് ര​ണ്ടി​ന്.

മ​ല​പ്പു​റം: പൊ​ന്മ​ള പ​ള്ളി​യാ​ലി ജി.​എം.​എ​ൽ.​പി സ്​​കൂ​ളി​ൽ എ​ൽ.​പി.​എ​സ്.​ടി ഫു​ൾ ടൈം ​അ​റ​ബി​ക്​ അ​ധ്യാ​പ​ക ഒ​ഴി​വു​ക​ളി​ലേ​ക്ക്​ വ്യാ​ഴാ​ഴ്​​ച​ രാ​വി​ലെ 10.30ന്​ ​കൂ​ടി​ക്കാ​ഴ്​​ച ന​ട​ക്കു​ം.

ഊ​ര​കം: കൊ​ട​ലി​ക്കു​ണ്ട് ജി.​എ​ൽ.​പി സ്കൂ​ളി​ൽ എ​ൽ.​പി.​എ​സ്.​ടി, അ​റ​ബി​ക് അ​ധ്യാ​പ​ക ഒ​ഴി​വു​ണ്ട്. കൂ​ടി​ക്കാ​ഴ്ച വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​ക്ക് 2.30ന്.

​ക​ണ്ണ​മം​ഗ​ലം: ജി.​എം.​യു.​പി സ്കൂ​ളി​ൽ നി​ല​വി​ലു​ള്ള എ​ൽ.​പി, യു.​പി അ​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ലേ​ക്കും അ​റ​ബി​ക് (യു.​പി) അ​ധ്യാ​പ​ക ത​സ്തി​ക​യി​ലേ​ക്കും അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. അ​ഭി​മു​ഖം വ്യാ​ഴാ​ഴ്ച രാ​വി​ലെ 11ന്.

​തേ​ഞ്ഞി​പ്പ​ലം: ജി.​എം.​എ​ച്ച്.​എ​സ്.​എ​സ്​ സി.​യു കാ​മ്പ​സ്​ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ എ​ച്ച്.​എ​സ്.​ടി നാ​ച്ചു​റ​ൽ സ​യ​ൻ​സ്​ -ര​ണ്ട്, എ​ച്ച്.​എ​സ്.​ടി മ​ല​യാ​ളം, യു.​പി.​എ​സ്.​എ, എ​ഫ്.​ടി.​എം -ര​ണ്ട്​ ത​സ്തി​ക​ക​ളി​ൽ അ​ധ്യാ​പ​ക ഒ​ഴി​വു​ണ്ട്. അ​ഭി​മു​ഖം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10ന്.

​വ​ള്ളി​ക്കു​ന്ന്​: അ​രി​യ​ല്ലൂ​ർ ജി.​യു.​പി സ്കൂ​ളി​ൽ അ​റ​ബി​ക്, സം​സ്കൃ​തം (പാ​ർ​ട് ടൈം), ​എ​ൽ.​പി.​എ​സ്.​ടി, യു.​പി.​എ​സ്.​ടി അ​ധ്യാ​പ​ക ഒ​ഴി​വു​ണ്ട്. അ​ഭി​മു​ഖം വ്യാ​ഴാ​ഴ്ച രാ​വി​ലെ 9.30ന്.

​തേ​ഞ്ഞി​പ്പ​ലം: ജി.​യു.​പി സ്കൂ​ളി​ൽ എ​ൽ.​പി.​എ​സ്.​ടി, യു.​പി.​എ​സ്.​ടി, അ​റ​ബി​ക് (എ​ൽ.​പി) അ​ധ്യാ​പ​ക ഒ​ഴി​വു​ണ്ട്. അ​ഭി​മു​ഖം വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ 10ന്.

കോ​ട്ട​ക്ക​ൽ: ഒ​തു​ക്കു​ങ്ങ​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. ഒ​ഴി​വു​ള്ള എ​ച്ച്.​എ​സ്.​ടി അ​റ​ബി​ക്ക്, ഉ​റു​ദു (ര​ണ്ട്​ ഒ​ഴി​വ്) ഹി​ന്ദി (ര​ണ്ട്) എ​ന്നി​വ​ക്കു​ള്ള അ​ഭി​മു​ഖം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ന​ട​ക്കും. ഫി​സി​ക്ക​ൽ സ​യ​ൻ​സ് (ര​ണ്ട്), ഗ​ണി​തം (മൂ​ന്ന്), ഇം​ഗ്ലീ​ഷ് എ​ന്നി​വ​യു​ടെ അ​ഭി​മു​ഖം ഉ​ച്ച​ക്ക് ര​ണ്ടി​ന് ന​ട​ക്കും.

കോ​ട്ട​ക്ക​ൽ: കു​ഴി​പ്പു​റം ഇ​രി​ങ്ങ​ല്ലൂ​ർ ജി.​എം.​എ​ൽ.​പി സ്കൂ​ളി​ൽ നി​ല​വി​ലു​ള്ള എ​ൽ.​പി.​എ​സ്.​ടി ഒ​ഴി​വു​ക​ളി​ലേ​ക്ക് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള അ​ഭി​മു​ഖം വ്യാ​ഴാ​ഴ്ച രാ​വി​ലെ 10.30ന് ​സ്കൂ​ളി​ൽ ന​ട​ക്കും.

കോ​ട്ട​ക്ക​ൽ: ചാ​പ്പ​ന​ങ്ങാ​ടി ജി.​എം.​എ​ൽ.​പി സ്കൂ​ളി​ൽ എ​ൽ.​പി.​എ​സ്.​ടി, എ​ൽ.​പി.​എ​സ്.​ടി അ​റ​ബി​ക് താ​ൽ​ക്കാ​ലി​ക അ​ധ്യാ​പ​ക ഒ​ഴി​വി​ലേ​ക്കു​ള്ള അ​ഭി​മു​ഖം വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന് ന​ട​ക്കും. ഫോ​ൺ: 9746375245.

തി​രൂ​ര​ങ്ങാ​ടി: ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ച്ച്.​എ​സ്.​ടി ഫി​സി​ക്സ്, ഗ​ണി​തം, ഹി​ന്ദി, അ​റ​ബി, ഉ​റു​ദു ത​സ്തി​ക​ക​ളി​ൽ നി​ല​വി​ലു​ള്ള ഒ​ഴി​വു​ക​ളി​ലേ​ക്ക് ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള അ​ഭി​മു​ഖം വ്യാ​ഴാ​ഴ്ച രാ​വി​ലെ 11ന് ​ഹൈ​സ്കൂ​ൾ ഓ​ഫി​സി​ൽ ന​ട​ക്കും.  

പൂ​ക്കോ​ട്ടും​പാ​ടം: ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ ഹൈ​സ്‌​കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഫി​സി​ക്ക​ൽ സ​യ​ൻ​സ്, മ​ല​യാ​ളം, ഹി​ന്ദി, ഉ​റു​ദു (പാ​ർ​ട് ടൈം) ​വി​ഷ​യ​ങ്ങ​ളിൽ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. അ​ഭി​മു​ഖം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10ന്.​ ബ​യോ​ഡാ​റ്റ ghssp665@gmail.com എ​ന്ന മെ​യി​ലി​ലേ​ക്ക് വ്യാ​ഴാ​ഴ്ച​ക്ക് മു​മ്പാ​യി അ​യ​ക്ക​ണം.

വ​ണ്ടൂ​ർ: ചെ​റു​കോ​ട് പോ​രൂ​ർ ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഫി​സി​ക്ക​ൽ സ​യ​ൻ​സ്, ഹി​ന്ദി, ഇം​ഗ്ലീ​ഷ് വി​ഷ​യ​ങ്ങ​ളി​ൽ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. അ​ഭി​മു​ഖം വ്യാ​ഴാ​ഴ്ച രാ​വി​ലെ 10ന്.

എ​ട​വ​ണ്ണ: സീ​തി ഹാ​ജി മെ​മ്മോ​റി​യ​ൽ ഗ​വ. വി.​എ​ച്ച്.​എ​സ്.​എ​സി​ലെ വി.​എ​ച്ച്.​എ​സ്.​ഇ വി​ഭാ​ഗ​ത്തി​ൽ ഫി​സി​ക്സ് (സീ​നി​യ​ർ), വൊ​ക്കേ​ഷ​ന​ൽ ടീ​ച്ച​ർ (ഓ​ട്ടോ​മൊ​ബൈ​ൽ ടെ​ക്നോ​ള​ജി), ഇം​ഗ്ലീ​ഷ് (സീ​നി​യ​ർ) അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വു​ണ്ട്. ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ നി​യ​മ​നം. അഭിമുഖം വ്യാ​ഴാ​ഴ്​​ച രാ​വി​ലെ പ​ത്തി​ന്​. ഫോ​ൺ: 0483 2704300.

കാ​വ​നൂ​ർ: കാ​വ​നൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഫി​സി​ക്ക​ൽ സ​യ​ൻ​സ് (ഒ​ന്ന്), ഗ​ണി​തം (ഒ​ന്ന്), നാ​ച്വ​റ​ൽ സ​യ​ൻ​സ് ( ലീ​വ് വേ​ക്ക​ൻ​സി -ഒ​ന്ന്​ ) അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വു​ക​ളു​ണ്ട്. അ​ഭി​മു​ഖം വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ 10ന്.

തു​വ്വൂ​ർ: മു​ണ്ട​ക്കോ​ട് ജി.​എ​ൽ.​പി സ്കൂ​ളി​ൽ എ​ൽ.​പി.​എ​സ്.​ടി ഒ​ഴി​വ്. അ​ഭി​മു​ഖം വ്യാ​ഴാ​ഴ്ച രാ​വി​ലെ 10.30ന്.

അ​ക്ക​ര​ക്കു​ളം ജി.​എ​ൽ.​പി സ്കൂ​ളി​ൽ എ​ൽ.​പി.​എ​സ്.​ടി ഒ​ഴി​വുണ്ട്. അ​ഭി​മു​ഖം വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് 2.30ന്.

തു​വ്വൂ​ർ ജി.​എ​ൽ.​പി സ്കൂ​ളി​ൽ എ​ൽ.​പി.​എ​സ്.​ടി ഒ​ഴി​വുണ്ട്. അ​ഭി​മു​ഖം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.30ന്.

മാ​മ്പു​ഴ ജി.​എ​ൽ.​പി സ്‌​കൂ​ളി​ൽ എ​ൽ.​പി.​എ​സ്.​ടി, അ​റ​ബി​ക് അ​ധ്യാ​പ​ക ഒ​ഴി​വ്. അ​ഭി​മു​ഖം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 2.30ന്.

ക​രു​വാ​ര​കു​ണ്ട്: കേ​ര​ള പ​ഴ​യ​ക​ട​ക്ക​ൽ ജി.​യു.​പി സ്കൂ​ളി​ൽ യു.​പി.​എ​സ്.​ടി ഒ​ഴി​വ്. അ​ഭി​മു​ഖം വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ത്തി​ന്.

ക​രു​വാ​ര​കു​ണ്ട്: ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഫി​സി​ക്ക​ൽ സ​യ​ൻ​സ്, ഗ​ണി​തം, ഇം​ഗ്ലീ​ഷ്, ബ​യോ​ള​ജി, മ​ല​യാ​ളം ഹൈ​സ്കൂ​ൾ ടീ​ച്ച​ർ, യു.​പി സ്കൂ​ൾ ടീ​ച്ച​ർ ഒ​ഴി​വു​ക​ൾ. ഹൈ​സ്കൂ​ൾ വി​ഭാ​ഗം അ​ഭി​മു​ഖം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​നും യു.​പി വി​ഭാ​ഗം അ​ഭി​മു​ഖം ഉ​ച്ച​ക്ക് ര​ണ്ടി​നും.

നി​ല​മ്പൂ​ര്‍: വ​ട​പു​റം ജി.​എം.​എ​ല്‍.​പി സ്‌​കൂ​ളി​ല്‍ എ​ല്‍.​പി.​എ​സ്.​എ ത​സ്തി​ക​യി​ല്‍ ഒ​ഴി​വു​ണ്ട്. അ​ഭി​മു​ഖം വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ന​ട​ക്കും. ഫോ​ണ്‍: 9747840434

ചു​ങ്ക​ത്ത​റ: പ​ള്ളി​ക്കു​ത്ത് ജി.​യു.​പി സ്‌​കൂ​ളി​ല്‍ എ​ല്‍.​പി.​എ​സ്.​ടി, എ​ച്ച്.​ടി.​വി, ജെ.​എ​ല്‍.​ടി (സം​സ്‌​കൃ​തം-​പി.​ടി) എ​ന്നീ ത​സ്തി​ക​ക​ളി​ല്‍ ഒ​ഴി​വു​ണ്ട്. അ​ഭി​മു​ഖം വ്യാ​ഴാ​ഴ്ച രാ​വി​ലെ 11ന്. ഫോ​ണ്‍: 04931 231718

മൂ​ത്തേ​ടം: മൂ​ത്തേ​ടം ഗ​വ. എ​ച്ച്.​എ​സ്.​എ​സി​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി വി​ഭാ​ഗം മ​ല​യാ​ളം, സോ​ഷ്യോ​ള​ജി (സീ​നി​യ​ര്‍, ജൂ​നി​യ​ര്‍), ബോ​ട്ട​ണി, സു​വോ​ള​ജി ത​സ്തി​ക​ക​ളി​ല്‍ ഒ​ഴി​വു​ണ്ട്. അ​ഭി​മു​ഖം വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന്. ഫോ​ൺ: 9447248571

മ​മ്പാ​ട്: മ​മ്പാ​ട് ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ല്‍ ഒ​ഴി​വു​ള്ള എ​ച്ച്.​എ​സ്.​എ​സ്.​ടി ജേ​ണ​ലി​സം, എ​ച്ച്.​എ​സ്.​എ​സ്.​ടി ജൂ​നി​യ​ര്‍ ബോ​ട്ട​ണി ത​സ്തി​ക​ക​ളി​ലേ​ക്ക് അ​ഭി​മു​ഖം വ്യാ​ഴാ​ഴ്ച രാ​വി​ലെ 11ന് ​ന​ട​ക്കും.

നി​ല​മ്പൂ​ര്‍: ഗ​വ. മാ​ന​വേ​ദ​ന്‍ ഹൈ​സ്‌​കൂ​ളി​ല്‍ എ​ച്ച്.​എ​സ്.​ടി ഹി​ന്ദി, സം​സ്‌​കൃ​തം ത​സ്തി​ക​ക​ളി​ല്‍ ഒ​ഴി​വു​ണ്ട്. അ​ഭി​മു​ഖം വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന് ന​ട​ക്കും. ഫോ​ണ്‍: 04931 224535

കാ​ളി​കാ​വ്: അ​ട​ക്കാ​കു​ണ്ട് ഗ​വ. എ​ൽ.​പി സ്കൂ​ളി​ൽ എ​ൽ.​പി.​എ​സ്.​ടി ഒ​ഴി​വി​ലേ​ക്കു​ള്ള കൂ​ടി​ക്കാ​ഴ്ച വ്യാ​ഴാ​ഴ്ച രാ​വി​ലെ 11ന് ​ന​ട​ക്കും.

കാ​ളി​കാ​വ്: ആ​മ​പ്പൊ​യി​ൽ ഗ​വ. എ​ൽ.​പി സ്കൂ​ളി​ൽ എ​ൽ.​പി.​എ​സ്.​ടി (ആ​റ്) ത​സ്തി​ക​യി​ലേ​ക്ക് അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള അ​ഭി​മു​ഖം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10ന് ​സ്കൂ​ളി​ൽ ന​ട​ക്കും.

കാ​ളി​കാ​വ്: നീ​ലാ​ഞ്ചേ​രി ഗ​വ. ഹൈ​സ്കൂ​ളി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഗ​ണി​തം, ഫി​സി​ക്ക​ൽ സ​യ​ൻ​സ്, ഹി​ന്ദി, ഇം​ഗ്ലീ​ഷ്, യു.​പി വി​ഭാ​ഗ​ത്തി​ൽ ജെ.​എ​ൽ.​ടി ഹി​ന്ദി, യു.​പി.​എ​സ്.​ടി ത​സ്തി​ക​ക​ളി​ലേ​ക്ക് വ്യാ​ഴാ​ഴ്ച രാ​വി​ലെ 10.30നും ​എ​ൽ.​പി വി​ഭാ​ഗം ത​സ്തി​ക​ക​ളി​ലേ​ക്ക് വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് 1.30നും ​അ​ഭി​മു​ഖം ന​ട​ക്കും.

Tags:    
News Summary - Appointing teachers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.