മലപ്പുറം ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ അ​ധ്യാ​പ​കരെ നിയമിക്കുന്നു

തി​രൂ​ർ: കൂ​ട്ടാ​യി നോ​ർ​ത്ത് ജി.​എം.​എ​ല്‍.​പി സ്കൂ​ളി​ൽ ജൂ​നി​യ​ര്‍ അ​റ​ബി​ക് (ഫു​ള്‍ ടൈം) ​ത​സ്തി​ക​യി​ലേ​ക്ക് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. കെ. ​ടെ​റ്റ് നി​ര്‍ബ​ന്ധം. അ​ഭി​മു​ഖം ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന്. ഒ​ഴി​വു​ക​ള്‍: എ​ല്‍.​പി.​എ​സ്.​എ - ഒ​ന്ന്, ജൂ​നി​യ​ര്‍ അ​റ​ബി​ക് ടീ​ച്ച​ര്‍ - ഒ​ന്ന്.

വ​ട​ക്കു​മ്പ്രം: ജി.​എ​ൽ.​പി സ്കൂ​ളി​ൽ താ​ൽ​ക്കാ​ലി​ക അ​ധ്യാ​പ​ക ഒ​ഴി​വി​ലേ​ക്ക് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​ന്നു. അ​ഭി​മു​ഖം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് 2.00ന്.

ക​ൽ​പ​ക​ഞ്ചേ​രി: ഗ​വ. വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ച്ച്.​എ​സ്.​ടി (ഫി​സി​ക്ക​ൽ സ​യ​ൻ​സ്), എ​ച്ച്.​എ​സ്.​ടി (ഇം​ഗ്ലീ​ഷ്), യു.​പി.​എ​സ്.​ടി, ജൂ​നി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ അ​റ​ബി​ക് എ​ന്നീ ത​സ്തി​ക​ക​ളി​ൽ ദി​വ​സ വേ​ത​നാ​നാ​ടി​സ്ഥാ​ന​ത്തി​ൽ അ​ധ്യാ​പ​ക ഒ​ഴി​വു​ണ്ട്. അ​ഭി​മു​ഖം ബു​ധ​നാ​ഴ്ച രാ​വി​ലെ 10.30ന്. ​നി​ല​വി​ൽ പി.​എ​സ്.​സി റാ​ങ്ക് ലി​സ്​​റ്റി​ലു​ള്ള​വ​ർ അ​ത് തെ​ളി​യി​ക്കാ​നാ​വ​ശ്യ​മാ​യ രേ​ഖ​ക​ളും ഹാ​ജ​രാ​ക്ക​ണം.

താ​നൂ​ർ: താ​നൂ​ർ കാ​ട്ടി​ല​ങ്ങാ​ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ഫി​സി​ക്സ് (സീ​നി​യ​ർ), ഇം​ഗ്ലീ​ഷ് (ജൂ​നി​യ​ർ) വി​ഷ​യ​ങ്ങ​ളി​ലേ​ക്കു​ള്ള അ​ഭി​മു​ഖം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ന് ​ന​ട​ക്കും. ഫോ​ൺ: 9446693327.

തി​രൂ​ർ: നി​റ​മ​രു​തൂ​ർ ഗ​വ. യു.​പി സ്കൂ​ളി​ൽ ഒ​ഴി​വു​ള്ള എ​ൽ.​പി.​എ​സ്.​ടി (ര​ണ്ട്) ഫു​ൾ​ടൈം ജൂ​നി​യ​ർ ലാം​ഗേ​ജ് ടീ​ച്ച​ർ, അ​റ​ബി​ക് യു.​പി എ​സ്.​ടി (ര​ണ്ട്) പാ​ർ​ട്ടൈം സം​സ്കൃ​തം ടീ​ച്ച​ർ (ഒ​ന്ന്) എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്ക് നി​യ​മ​നം ന​ട​ത്തു​ന്നു. അ​ഭി​മു​ഖം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ന്.

കൊ​ണ്ടോ​ട്ടി: ഒ​ള​വ​ട്ടൂ​ര്‍ ത​ട​ത്തി​ല്‍പ​റ​മ്പ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ മ​ല​യാ​ളം (സീ​നി​യ​ര്‍), സൈ​ക്കോ​ള​ജി (ജൂ​നി​യ​ര്‍) എ​ന്നീ വി​ഷ​യ​ങ്ങ​ള്‍ക്ക് ​െഗ​സ്​​റ്റ്​ അ​ധ്യാ​പ​ക ഒ​ഴി​വു​ണ്ട്. അ​ഭി​മു​ഖം ബു​ധ​നാ​ഴ്ച രാ​വി​ലെ 11ന്​ ​സ്‌​കൂ​ള്‍ ഓ​ഫി​സി​ല്‍. ഫോ​ണ്‍: 9946861826, 9447931265.

Tags:    
News Summary - Appointing teachers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.