നൗ​ഷാ​ദ്

നി​രോ​ധി​ത പു​ക​യി​ല​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

പൂ​ക്കോ​ട്ടും​പാ​ടം: നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​വു​മാ​യി യു​വാ​വി​നെ പൊ​ലീ​സ് പി​ടി​കൂ​ടി. പൂ​ക്കോ​ട്ടും​പാ​ടം ത​ട്ടി​യേ​ക്ക​ൽ ഇ​ല്ലി​ക്ക​ൽ നൗ​ഷാ​ദാ​ണ്​ (40) പി​ടി​യി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് പൂ​ക്കോ​ട്ടും​പാ​ടം ച​ന്ത റോ​ഡി​ൽ മു​റു​ക്കാ​ൻ വി​ൽ​പ​ന ക​ട​യി​ൽ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. പു​ക​യി​ല ഉ​ൽ​പ​ന്ന​മാ​യ 49 പാ​ക്ക​റ്റ് ഹാ​ൻ​സ് പി​ടി​ച്ചെ​ടു​ത്തു.

പൂ​ക്കോ​ട്ടും​പാ​ടം സ​ബ് ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷ് അ​യോ​ട​െൻറ നേ​തൃ​ത്വ​ത്തി​ൽ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ സ​ക്കീ​ർ ഹു​സൈ​ൻ, എ​ൻ. മ​നു​ദാ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. 

Tags:    
News Summary - Youth arrested for possession of banned tobacco

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.