ബി.​ജെ.​പിയിൽ നിന്ന്​ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു

പു​ലാ​മ​ന്തോ​ൾ: പാ​ലൂ​ർ കി​ഴ​ക്കേ​ക്ക​ര​യി​ൽ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന ബി.​ജെ.​പി കു​ടും​ബ​ങ്ങ​ൾ​ക്ക്​ യു.​ഡി.​എ​ഫ് കി​ഴ​ക്കേ​ക്ക​ര ബൂ​ത്ത് കു​ടും​ബ​യോ​ഗ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

പാ​ലൂ​ർ കി​ഴ​ക്കേ​ക്ക​ര മൂ​ച്ചി​ക്കൂ​ട്ട​ത്തി​ൽ കൃ​ഷ്ണ​ൻ എ​ന്ന ത​ങ്ക​പ്പ​ൻ, സു​ന്ദ​ര​ൻ എ​ന്നി​വ​രും അ​വ​രു​ടെ കു​ടും​ബ​വു​മാ​ണ് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​ത്. എം.​കെ. രാ​ഘ​വ​ൻ എം.​പി സ്വീ​ക​രി​ച്ചു.

പ​ഞ്ചാ​യ​ത്ത് യു.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ ന​ടു​ത്തൊ​ടി ഹം​സു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി.​സി.​സി സെ​ക്ര​ട്ട​റി വി. ​ബാ​ബു​രാ​ജ്, ഡി.​സി.​സി സെ​ക്ര​ട്ട​റി സ​മ​ദ് മ​ങ്ക​ട, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ൻ​റ് എം.​എം. സ​ക്കീ​ർ ഹു​സൈ​ൻ, ഷി​ബു, പാ​ലൂ​ർ ഉ​ണ്ണി​കൃ​ഷ്ണ പ​ണി​ക്ക​ർ, എം.​സി. അ​ബു ഹാ​ജി, പാ​റാ​ന്തോ​ട​ൻ കു​ഞ്ഞ​വ​റ, ഉ​ഷാ​ദേ​വി, കെ.​ടി. വേ​ലാ​യു​ധ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - bjp workers joined congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.