രാമപുരം: കപ്പക്ക് വില കുത്തനെ കുറഞ്ഞതുമൂലം കര്‍ഷകര്‍ ദുരിതത്തില്‍. മൊത്തവില്പനക്കാര് എട്ടുരൂപയാണ് ഇപ്പോള്‍ ഒരു കിലോ കപ്പക്ക് കര്‍ഷകര്‍ക്ക് നല്‍കുന്നത്. മുമ്പ് 20 രൂപ വില കിട്ടിയിരുന്നതാണ്. എട്ട് രൂപക്ക് ശേഖരിക്കുന്ന കപ്പ 20 രൂപക്കാണ് ഇടനിലക്കാര്‍ വില്പന നടത്തുന്നത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ പണിക്കൂലി പോലും കിട്ടുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഇടനിലക്കാരില്ലാതെ കാര്‍ഷികവിളകള്‍ വാര്‍ഡ് തലത്തില്‍ കര്‍ഷകരില്‍നിന്ന് സംഭരിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.