വിമീഷ്​ മണിയൂർ

മഴത്തുള്ളി കവിത പുരസ്​കാരം വിമീഷ് മണിയൂരിന്

കൊ​ള​ത്തൂ​ർ: മ​ഴ​ത്തു​ള്ളി പ​ബ്ലി​ക്കേ​ഷ​ൻ എ.​ആ​ർ.​സി ഗ്രൂ​പ്പ്‌ ഓ​ഫ് ക​മ്പ​നീ​സി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ ഏ​ർ​പ്പെ​ടു​ത്തി​യ നാ​ലാ​മ​ത് മ​ഴ​ത്തു​ള്ളി ക​വി​ത പു​ര​സ്​​കാ​ര​ത്തി​ന് വി​മീ​ഷ് മ​ണി​യൂ​രി​െൻറ 'യേ​ശു​വും കൃ​സ്​​തു​വും ഇ​ര​ട്ട​ക​ളാ​യി​രു​ന്നു' പു​സ്​​ത​കം അ​ർ​ഹ​മാ​യി.

മേ​യ്‌ 22ന് ​കൊ​ള​ത്തൂ​രി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പു​ര​സ്​​കാ​രം സ​മ​ർ​പ്പി​ക്കും.

Tags:    
News Summary - Vimish Maniyoor wins Mazhathulli Poetry Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.