ബി.​ആ​ർ.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന

കു​ഞ്ഞു​ങ്ങ​ൾ​ക്കൊ​പ്പം ഓ​ണം ആ​ഘോ​ഷി​ക്കു​ന്ന മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു

കുട്ടികൾക്കൊപ്പം ഓണം ആഘോഷിച്ച് മന്ത്രി

വെ​ള്ളാ​ങ്ങ​ല്ലൂ​ര്‍: ബി.​ആ​ർ.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ൾ​ക്കൊ​പ്പം ഓ​ണം ആ​ഘോ​ഷി​ച്ച് മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു. ബി.​ആ​ർ.​സി​യി​ലെ എ​ല്ലാ കു​ട്ടി​ക​ൾ​ക്കും ഓ​ണ​ക്കോ​ടി വി​ത​ര​ണം ചെ​യ്തു. കു​ട്ടി​ക​ളു​ടെ ഓ​ണ​പ്പാ​ട്ടു​ക​ൾ കേ​ട്ടും ഓ​ണ​സ​ദ്യ ക​ഴി​ച്ചും മ​ന്ത്രി അ​വ​ർ​ക്കൊ​പ്പം ചെ​ല​വ​ഴി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് വി​ജ​യ​ല​ക്ഷ്മി വി​ന​യ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി.​ആ​ർ.​സി.​ബി.​പി.​സി ഗോ​ഡ്വി​ൻ റോ​ഡ്ഗ്രി​സ്, ബി.​ആ​ർ.​സി ട്രെ​യി​ന​ർ​മാ​ർ, സ്പെ​ഷ​ൽ എ​ജു​ക്കേ​റ്റേ​ഴ്സ്, കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ചാ​ല​ക്കു​ടി: മേ​ലൂ​ർ കു​റു​പ്പം ജ്യോ​തി ലൈ​ബ്ര​റി സീ​നി​യ​ർ സി​റ്റി​സ​ൺ​സ് ഫോ​റ​ത്തി​ന്റെ ഓ​ണാ​ഘോ​ഷം ജി​ല്ല ലൈ​ബ്ര​റി കൗ​ൺ​സി​ൽ വൈ​സ് പ്ര​സി​ഡ​ന്റ് കെ.​എ​ൻ. ഭ​ര​ത​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എം. ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലൈ​ബ്ര​റി പ്ര​സി​ഡ​ന്റ് ടി.​ജെ. പൗ​ലോ​സ്, സെ​ക്ര​ട്ട​റി സി.​ടി. ജോ​ഷി, എം.​എ​ൻ. ഷാ​ജി, വി.​ഒ. മ​ത്താ​യി, റോ​സ്മോ​ൾ, ല​ക്ഷ്മി അ​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഓ​ണ​പ്പാ​ട്ടും ഓ​ണ​സ​ദ്യ​യും ഉ​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Minister celebrating Onam with children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.