യു​വാ​വി​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ല്‍ എ​ട്ടു​പേ​ര്‍ക്കെ​തി​രെ കേ​സ്

ക​ല്ല​റ: വീ​ടു​ക​യ​റി ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് പ​രി​ക്ക്. എ​ട്ടു​പേ​ര്‍ക്കെ​തി​രെ കേ​സെ​ടു​ത്തു. ക​ല്ല​റ എ​സ്.​ബി.​ഐ ബാ​ങ്കി​ന്​ സ​മീ​പം ഫാ​യി​സ് മ​ന്‍സി​ലി​ല്‍ അ​ബ്ബാ​സി​നാ​ണ് (20) മ​ര്‍ദ​ന​മേ​റ്റ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​േ​​ഴാ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പി​തൃ​സ​ഹോ​ദ​ര​െൻറ വീ​ട്ടി​ലി​രി​ക്കു​ക​യാ​യി​രു​ന്ന അ​ബ്ബാ​സി​നെ ബൈ​ക്കി​ലെ​ത്തി​യ സം​ഘം മ​ര്‍ദി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്ന് അ​ബ്ബാ​സി​െൻറ പി​താ​വ് പാ​ങ്ങോ​ട് പൊ​ലീ​സി​ല്‍ പ​രാ​തി ന​ൽ​കി.

ഇ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ പൊ​ലീ​സ് എ​ട്ടു​പേ​ര്‍ക്കെ​തി​രെ കേ​സെ​ടു​ത്തു. ആ​ക്ര​മ​ണ​ത്തി​ല്‍ ത​ല​ക്ക് പൊ​ട്ട​ലേ​റ്റ യു​വാ​വി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

Tags:    
News Summary - young man beaten; case against eight persons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.