അ​ഷ്ക​ർ 

കന്നുകാലികളെ മോഷ്​ടിച്ചയാൾ പിടിയിൽ

ക​ഴ​ക്കൂ​ട്ടം: പോ​ത്തി​നെ​യും കാ​ള​യെ​യും മോ​ഷ്​​ടി​ച്ച​യാ​ൾ പി​ടി​യി​ലാ​യി. മാ​ട​ൻ​വി​ള ചു​രു​ട്ട​യി​ൽ അ​ഷ്ക​ർ (30)നെ​യാ​ണ് ക​ഠി​നം​കു​ളം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ചേ​ര​മാ​ൻ​തു​രു​ത്ത് സ്വ​ദേ​ശി ന​സി​മു​ദ്ദീ​​െൻറ തൊ​ഴു​ത്തി​ൽ​നി​ന്ന്​ പോ​ത്തി​നെ​യും അ​യ​ൽ​വാ​സി​യാ​യ ഷാ​ഹു​ൽ ഹ​മീ​ദി​െൻറ പ​റ​മ്പി​ൽ​നി​ന്ന്​ കാ​ള​ക്കു​ട്ടി​യെ​യു​മാ​ണ്​ മോ​ഷ്​​ടി​ച്ച​ത്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. പ്ര​ദേ​ശ​ത്തെ സി.​സി.​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

ക​ഠി​നം​കു​ളം ഐ.​എ​സ്.​എ​ച്ച്.​ഒ വി​നേ​ഷ് കു​മാ​ർ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ര​തീ​ഷ് കു​മാ​ർ.​ആ​ർ, ജി.​എ​സ്.​ഐ കൃ​ഷ്ണ പ്ര​സാ​ദ്, എ.​എ​സ്.​ഐ രാ​ജു, സി.​പി.​ഒ സ​ജി​ൻ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.