വാമനപുരം മണ്ഡലത്തിൽ റോഡുകളുടെ നവീകരണത്തിന് 1.02 കോടി രൂപ

വെ​ഞ്ഞാ​റ​മൂ​ട്: 2024-25 വ​ര്‍ഷ​ത്തെ ഡി.​കെ മു​ര​ളി എം.​എ​ല്‍.​എ.​യു​ടെ ആ​സ്തി വി​ക​സ​ന പ​ദ്ധ​തി​യി​ലു​ള്‍പ്പെ​ടു​ത്തി വാ​മ​ന​പു​രം മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ക്ക് 1.02 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു.

നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ക​ട​മ്പ​റ​ക്കോ​ണം -എ​രി​യ​നാ​ട്ടു​കോ​ണം റോ​ഡ് (25 ല​ക്ഷം), വെ​ഞ്ഞാ​റ​മൂ​ട് - സി​ന്ധു തി​യേ​റ്റ​ര്‍ - കൊ​ക്കോ​ട്ടു​കോ​ണം റോ​ഡ് (20.50 ല​ക്ഷം), ക​ല്ല​റ പ​ഞ്ചാ​യ​ത്തി​ലെ മ​രു​തും​മൂ​ട് ചാ​ന്നാ​ന്‍ കോ​ണം പാ​ലം നി​ര്‍മ്മാ​ണം (32 ല​ക്ഷം), പാ​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ലെ വേ​ല​ന്‍ മു​ക്ക് - സേ​മ്യാ​ക്ക​ട -അം​ഗ​ന്‍വാ​ടി റോ​ഡ് കോ​ണ്‍ക്രീ​റ്റ് (25 ല​ക്ഷം) എ​ന്നീ പ്ര​വ​ര്‍ത്തി​ക​ള്‍ക്കാ​ണ് ജി​ല്ല ക​ള​ക്ട​റു​ടെ അ​നു​മ​തി ല​ഭി​ച്ച​ത്.

ടെ​ണ്ട​ര്‍ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കി സ​മ​യ​ബ​ന്ധി​ത​മാ​യി നി​ര്‍മ്മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് ഡി.​കെ മു​ര​ളി എം.​എ​ല്‍ എ ​അ​റി​യി​ച്ചു.

Tags:    
News Summary - 1.02 crores for upgrading roads in Vamanapuram constituency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.