ഡെ​നു​

മയക്കുമരുന്നുമായി പിടിയിൽ

വി​ഴി​ഞ്ഞം: മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യും വ​ടി​വാ​ളു​മാ​യി കാ​റി​ലെ​ത്തി​യ യു​വാ​വി​നെ എ​ക്സൈ​സ് പി​ടി​കൂ​ടി. നി​ര​വ​ധി കേ​സി​ലെ പ്ര​തി​യാ​യ പു​തി​യ​തു​റ ഉ​രി​യ​രി​ക്കു​ന്ന് പു​ര​യി​ട​ത്തി​ൽ ഡെ​നു​വി​നെ​യാ​ണ് (31) അ​റ​സ്റ്റ്​ ചെ​യ്ത​ത്. അ​ഞ്ച്​ കി​ലോ​ഗ്രാ​മി​ല​ധി​കം എം.​ഡി.​എം.​എ​യും കാ​റി​ൽ​നി​ന്ന്​ വ​ടി​വാ​ളും ക​ണ്ടെ​ടു​ത്തു.

വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കാ​ഞ്ഞി​രം​കു​ളം പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി. വി​ഴി​ഞ്ഞം, കാ​ഞ്ഞി​രം​കു​ളം സ്റ്റേ​ഷ​നി​ൽ ഇ​യാ​ൾ​ക്കെ​തി​രെ നി​ര​വ​ധി കേ​സു​ള്ള​താ​യി കാ​ഞ്ഞി​രം​കു​ളം പൊ​ലീ​സ് പ​റ​ഞ്ഞു.

എ​ക്സൈ​സ് ഇ​ൻ​സ്​​പെ​ക്​​ട​ർ അ​നി​ൽ​കു​മാ​ർ, പ്രീ​വ​ന്റി​വ് ഓ​ഫി​സ​ർ​മാ​രാ​യ ഷാ​ജി, സ​ന​ൽ​കു​മാ​ർ, സി​വി​ൽ ഓ​ഫി​സ​ർ​മാ​രാ​യ സ്റ്റീ​ഫ​ൻ, ഉ​മാ​പ​തി, വ​നി​ത ഓ​ഫി​സ​ർ അ​നി​ത എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - man arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.