ഷംനാദ്

അയൽവാസികളെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ്​ പിടിയിൽ

വിഴിഞ്ഞം: അയൽവാസികളെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ പൂവാർ പോലീസ് അറസ്​റ്റ്​ ചെയ്തു.

പൂവാർ തെക്കേതെരുവ് തൈക്കാമുടുക്കിൽ ഷംനാദ് (26) ആണ് അറസ്റ്റിലായത്.

ഇ.എം.എസ് കോളനി തെക്കേതെരുവിൽവെച്ച് പ്രദേശവാസികളായ കബീർ ,ഷഫീക്ക് എന്നിവരെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്​തു.

Tags:    
News Summary - murder attempt accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.