വാ​ഴ​മു​ട്ട​ത്ത് മ​റി​ഞ്ഞ പൊ​ലീ​സ് ജീ​പ്പ് 

ജീപ്പ് മറിഞ്ഞ് എസ്.ഐ ഉൾപ്പെടെ മൂന്നു പൊലീസുകാർക്ക് പരിക്ക്

വി​ഴി​ഞ്ഞം: കോ​വ​ളം വെ​ള്ളാ​റി​ന് സ​മീ​പം വാ​ഴ​മു​ട്ട​ത്ത് വ്യാ​ഴാ​ഴ്ച രാ​ത്രി പൊ​ലീ​സ് ജീ​പ്പ് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ എ​സ്.​ഐ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പൊ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു.

പ്ര​തി​യെ പി​ടി​കൂ​ടാ​നാ​യി ക​രി​മ​ഠം ഭാ​ഗ​ത്തു​പോ​യി മ​ട​ങ്ങി​വ​രും വ​ഴി​യാ​ണ് വി​ഴി​ഞ്ഞം പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ ജീ​പ്പ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. എ​സ്.​ഐ ജോ​ൺ ബ്രി​ട്ടോ, സി.​പി.​ഒ സ​ഞ്ജു, ഹോം​ഗാ​ർ​ഡ് ജോ​യ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ പൊ​ലീ​സു​കാ​രെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 

Tags:    
News Summary - Three policemen, including the SI, were injured when the jeep overturned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.