മയക്കുമരുന്നുമായി യുവാവ് പിടിയിൽ

കൽപറ്റ: മേപ്പാടി ടൗണിലും പരിസരങ്ങളിലും അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ എന്ന സിന്തറ്റിക്​ ഡ്രഗ് വ്യാപകമായി വിൽപന നടത്തിവന്നിരുന്ന യുവാവിനെ പിടികൂടി.

മേപ്പാടി കുന്നമംഗലം വയൽ മരുന്നുംപാത്തി വീട്ടിൽ നിധീഷ് നാഗേശ്വരാണ് (21) പിടിയിലായത്. നാർകോട്ടിക് സെൽ ഡിവൈ.എസ്.പി വി. രജികുമാറിെൻറ നിർദേശപ്രകാരം ജില്ല ലഹരിവിരുദ്ധ സ്​ക്വാഡും മേപ്പാടി എസ്.ഐ സജീവനും സംഘവും സംയുക്തമായാണ് പിടികൂടിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.