മാവോവാദി രക്തസാക്ഷികൾക്ക് അഭിവാദ്യം അർപ്പിച്ച് പോസ്​റ്റർ

കൽപറ്റ: മഞ്ചിക്കണ്ടി മാവോവാദി രക്തസാക്ഷികൾക്ക് അഭിവാദ്യം അർപ്പിച്ച് കൽപറ്റ ടൗണിൽ പോസ്​റ്റർ. എച്ച്.ഐ.എം.യു.പി സ്കൂളിനു സമീപത്തെ മതിലിലാണ് രക്തസാക്ഷി അനുസ്മരണ കൂട്ടായ്മയുടെ പേരിൽ പോസ്​റ്റർ പതിപ്പിച്ചത്.

കഴിഞ്ഞവർഷം ഒക്ടോബർ 28നായിരുന്നു മഞ്ചിക്കണ്ടി വനമേഖലയിൽ പൊലീസ് വെടിവെപ്പ്. നാലു മാവോവാദികൾ കൊല്ലപ്പെട്ടു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.