ഫാർമാഫെഡ് ജില്ല സമ്മേളനം സംസ്ഥാന പ്രസിഡന്റ് ടി. മുബീർ ഉദ്‌ഘാടനം ചെയ്യുന്നു

ഫാർമാഫെഡ് വയനാട് ജില്ല സമ്മേളനം

കൽപറ്റ: ഫാർമാഫെഡ് ജില്ല സമ്മേളനം കൽപറ്റയിൽ സംസ്ഥാന പ്രസിഡന്റ് ടി. മുബീർ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ജിനു ജയൻ മുഖ്യപ്രഭാഷണം നടത്തി.

ഫാർമസിസ്റ്റുകളുടെ മിനിമം വേതനം 25,000 രൂപയായി വർധിപ്പിക്കുക, ഫാർമസിസ്റ്റുകളുടെ സേവനമില്ലാത്ത ഇടങ്ങളിൽ നിയമനം നടത്തുക, വ്യാജ ഫാർമസി കോഴ്‌സുകൾ തടയാൻ ഇടപെടൽ നടത്തുക എന്നീ പ്രമേയങ്ങൾ അവതരിപ്പിച്ചു.

ജില്ല ഭാരവാഹികൾ: സുകന്യ സി. (പ്രസി.), അൻഷാദ് സി.പി. (സെക്ര.), അമീറ സി. (ട്രഷ). (വൈസ് പ്രസിഡന്‍റുമാർ: രേഷ്മ ടി.എച്ച് സുധീഷ് പി.വി., ഷാനായാസ്മിൻ പി.കെ. ജോയിന്റ് സെക്രട്ടറിമാർ: നിഷാരാജ് എ., മെറീറ്റ കെ.എ., സീനത്ത് എം., ആതിര കെ.സി. 

Tags:    
News Summary - Pharmafed Wayanad District Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.