ടാങ്കർ ലോറി കേടായി; വയനാട് ചുരത്തിൽ ഗതാഗത തടസ്സം

വൈത്തിരി: വയനാട് ചുരത്തിൽ ഏഴാം വളവിൽ ടാങ്കർ ലോറി കേടായതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.

വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയാണ് ലോറി കുടുങ്ങിയത്. ഇരുവശത്തും വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. പൊലീസും സന്നദ്ധ പ്രവർത്തകരും സ്ഥലത്തുണ്ട്.

Tags:    
News Summary - Traffic jam at Wayanad Churam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.