representational image

കഞ്ചാവുമായി പിടിയിൽ

സുൽത്താൻ ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വച്ച് നടത്തിയ വാഹന പരിശോധനയിൽ 25 ഗ്രാം കഞ്ചാവുമായി തൃശ്ശൂർ സ്വദേശി പിടിയിലായി.

കോടത്തൂർ വീട്ടിൽ അഷിദ് ബാലകൃഷ്ണൻ (31) ആണ് അറസ്റ്റിലായത്. പരിശോധനയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദ്ദീൻ, എക്സൈസ് ഇൻസ്പെക്ടർ പി.എ. ജോസഫ്, പ്രിവന്‍റീവ് ഓഫീസർമാരായ കെ.വി. വിജയകുമാർ, എം.പി. ഹരിദാസൻ, സിവിൽ എക്സൈസ് ഓഫീസർ നിഷാദ് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Arrested with cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.