ഷെ​ബി​ൻ, ഹ​നീ​ഫ

എം.​ഡി.​എം.​എ​യു​മാ​യി തിരൂർ സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ

ബ​ത്തേ​രി: എം.​ഡി.​എം.​എ​യു​മാ​യി മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ൾ പി​ടി​യി​ൽ. തി​രൂ​ർ എ.​പി അ​ങ്ങാ​ടി പി. ​ഷെ​ബി​ൻ (26), ടി.​ബി. ഹ​നീ​ഫ (38) എ​ന്നി​വ​രെ​യാ​ണ് ബ​ത്തേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മു​ത്ത​ങ്ങ ചെ​ക്ക് പോ​സ്റ്റി​ന് സ​മീ​പം വെ​ച്ചാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. 7.62 ഗ്രാം ​എം.​ഡി.​എം.​എ​യാ​ണ് ഇ​വ​രി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്. എ​സ്.​ഐ സി.​എം. സാ​ബു, സി.​പി.​ഒ അ​നി​ത്ത് കു​മാ​ർ, സു​ജി​ത്ത് എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Tirur natives arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.