കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ർ​ക്ക് പ​രി​ക്ക്. ചു​ള്ളി​യോ​ട് തോ​ട്ട​ത്തി​ൽ ഹ​ഫ്സ​ത്ത് (55), മ​ക​ൻ ഹൈ​ദ​ർ അ​ലി (25) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പു​ൽ​പ​ള്ളി റോ​ഡി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​ക്കു സ​മീ​പം ശ​നി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് അ​പ​ക​ടം. ബൈ​ക്ക് സു​ൽ​ത്താ​ൻ ബ​ത്തേ​രി ഭാ​ഗ​ത്തേ​ക്കും കാ​റ് പു​ൽ​പ​ള്ളി ഭാ​ഗ​ത്തേ​ക്കും പോ​കു​ക​യാ​യി​രു​ന്നു. 

Tags:    
News Summary - Two injured in car-bike collision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.