മു​ഹ​മ്മ​ദ് അ​ഫീ​ഫ്

കഞ്ചാവുമായി യുവാവ് മുത്തങ്ങയിൽ പിടിയിൽ

സുൽത്താൻ ബത്തേരി: കഞ്ചാവുമായി മുത്തങ്ങയിൽ യുവാവ് എക്സൈസിന്‍റെ പിടിയിൽ. കോഴിക്കോട് ചാത്തമംഗലം പുളിച്ചോച്ചാലിൽ പി.സി. മുഹമ്മദ് അഫീഫ് (22) ആണ് വ്യാഴാഴ്ച രാത്രി പിടിയിലായത്.

ഇയാളിൽനിന്നും 50 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കർണാടകയിൽ നിന്നും കേരളത്തിലേക്ക് വരുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരനായിരുന്നു മുഹമ്മദ് അഫീഫ്.

Tags:    
News Summary - Young man arrested in Muthanga with cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.