ബംഗളൂരു: ബംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് നാദാപുരം വളയം സ്വദേശിയായ എൻജിനീയറിങ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. വളയം ചുഴലിയിലെ വട്ടച്ചോലയില്‍ പ്രദീപിന്റെ മകള്‍ ശിവലയാണ് (20) മരിച്ചത്.
എൻജിനീയറിങ് രണ്ടാം വർഷ വിദ്യാർഥിനിയാണ് ശിവലയ. മാതാവ്: ചാത്തോത്ത് രജനി (ജിഷ). സഹോദരി: ശ്രീയുക്ത (ചാലക്കര എക്‌സല്‍ സ്‌കൂള്‍ വിദ്യാർഥിനി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.